വെള്ളത്തിനടിയില്‍ മീന്‍ നടക്കുന്നതു കണ്ട് ശാസ്ത്രജ്ഞന്മാര്‍ പോലും ഞെട്ടി
വെള്ളത്തിനടയില്‍ വച്ചു മീന്‍ നീന്തി തുടിക്കുന്നതു അത്ര പുതിയ കാര്യമല്ല. എന്നാല്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ മീന്‍ നടക്കുകയാണെങ്കിലോ?
സമുദ്രത്തിന്റെ അടിത്തട്ടില്‍ കൂടി വളരെ വേഗത്തില്‍ നടന്നു നീങ്ങുന്ന മീനാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. അത് കണ്ടു ശസ്ത്രജ്ഞന്മാര്‍ പോലും ഞെട്ടിരിക്കുകയാണ്.
ഇന്തോനീഷ്യയിലെ ബാലിയില്‍ നിന്നും ഫ്രഞ്ച്കാരനായ മുങ്ങല്‍ വിദഗ്ധന്‍ എമറിക് ബെന്‍ഹലാസയാണു മീനിന്റെ വീഡിയോ പകര്‍ത്തിയത്.
കാലുകള്‍ ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടിലുടെ വേഗത്തില്‍ നടക്കുന്ന മീനാണു നാഷണല്‍ ജിയോഗ്രഫിക് പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഉള്ളത്.
https://www.facebook.com/Malayalivartha