പഴയ പാലം തകര്‍ത്തത് 3.5 സെക്കന്‍ഡില്‍; വീഡിയോ വൈറലാകുന്നു
വടക്കുകിഴക്കന്‍ ചൈനയിലെ ഒരു പാലം തകര്‍ത്തു. വടക്കുകിഴക്കന്‍ ചൈനയിലെ നന്‍ഹു പാലമാണ് കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ത്തത്. ഉടന്‍ തന്നെ അവിടെ മറ്റൊരു പുതിയ പാലം പണിയും.
1978 ല്‍ നിര്‍മ്മിച്ച 150 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള പാലം തകര്‍ക്കാന്‍ 710 കിലോ സ്ഫോടക വസ്തുക്കളാണ് എഞ്ചിനീയര്‍മാര്‍ ഉപയോഗിച്ചത്. 3.5 സെക്കന്‍ഡേ വേണ്ടിവന്നുള്ളൂ.
സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha