ചിത്രങ്ങള്‍ കാണൂ...മുടിക്ക് കൈയും കാലും വച്ചാലോ...?
ലെറ്റിഷ്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബി സ്വന്തം തലമുടിയില്‍ കരകൗശലങ്ങള്‍ ഒരുക്കുക എന്നതാണ്.
ലെറ്റിഷ്യ കെവൈ ആഫ്രിക്കയിലെ ഐവറി കോസ്റ്റില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറാണ്. അടുത്തിടെ ലെറ്റീഷ്യ കുറച്ച് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടു.
അത് വൈറലാകുകയും ചെയ്തു. മനസില്‍ തോന്നുന്ന രൂപത്തില്‍ ലെറ്റീഷ്യ സ്വന്തം മുടിയെ രൂപപ്പെടുത്തിയതായിരുന്നു ആ ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha