പഞ്ചാബി യുവതി വിവാഹത്തിന് അണിഞ്ഞ വേഷം കണ്ടവര്‍ അന്തവിട്ടു!
തങ്ങളുടെ വിവാഹത്തിന് ഏതൊരു വധുവും അണിഞ്ഞൊരുങ്ങി ആഘോഷമാക്കാനായിരിക്കും ആഗ്രഹിക്കുക. എന്നാല്‍ പഞ്ചാബിലെ പട്യാലയില്‍ നടന്ന ഒരു വിവാഹം തികച്ചും വെറൈറ്റി തന്നെയായിരുന്നു. അവിടുത്തെ രീതിയനുസരിച്ച് വധു ലെഹങ്ക അണിയുന്നതിന് പകരം ഇട്ട വേഷം ഷോര്‍ട്സായിരുന്നു. അതും അടിവസ്ത്രം പോലുള്ള ഒരു സംഭവം. എന്നാല്‍ തന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ മാനിച്ചാണ് താന്‍ ഇത്തരത്തിലുള്ള വേഷം ധരിച്ചതെന്ന് വധുവായയുവതി പറയുന്നു.ഏതായാലും വധുവിന്റെ ഈ വെറൈറ്റി വേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
https://www.facebook.com/Malayalivartha