അഞ്ച് ആഴ്ച പ്രായമുള്ള കുട്ടിയുടെ വൈറലായ തുമ്മല്‍
സുന്ദരമായൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അഞ്ച് ആഴ്ച പ്രായമുള്ള കുഞ്ഞിന്റെ ചെറിയൊരു തുമ്മലാണ് ഈ വീഡിയോ.
കുഞ്ഞിന്റെ ആദ്യത്തെ തുമ്മലെന്നാണ് അമ്മ ഇതിനെക്കുറിച്ച് പറയുന്നത്. കുട്ടിയുടെ തുമ്മല്‍ കണ്ട് അമ്മ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം
കുഞ്ഞ് ജനിച്ചുള്ള ഓരോ നിമിഷവും അമ്മമാര്‍ക്ക് പ്രിയപ്പെട്ടതാണ്. തന്റെ കുഞ്ഞിന്റെ എല്ലാ നിമിഷങ്ങളും വീഡിയോയില്‍ ആക്കണമെന്നാണ് താന്‍ കരുതുന്നതെന്നാണ് ഈ അമ്മയും പറയുന്നത്.
ഈ വീഡിയോ തന്റെ കുട്ടി വളരുമ്പോള്‍ കണ്ടോ തമാശ എന്ന രീതിയില്‍ കാണിക്കുമെന്നും ഈ അമ്മ പറയുന്നു.
https://www.facebook.com/Malayalivartha