കുഞ്ഞനിയന്‍മാരെ കൂടെ കളിപ്പിക്കാന്‍ ചേച്ചി കണ്ടെത്തിയ രസകരമായ വഴി
സ്‌കൂള്‍ വിട്ട് വന്ന് ഒരിത്തിരി നേരം കളിക്കാന്‍ പോവുമ്പോഴാവും അനിയന്‍ വാവകളെ നോക്കാന്‍ അമ്മ പറയുന്നത്.
അപ്പോള്‍ പിന്നെ അവരേയും കൂടെ കൂട്ടിയുള്ള എന്തെങ്കിലും കളി കളിക്കുകയേ നിവൃത്തിയുള്ളൂ.
എന്നാല്‍ പിന്നെ അങ്ങനെ തന്നെ എന്ന് ഈ കുഞ്ഞേച്ചിയും തീരുമാനിച്ചു.
കുഞ്ഞുബുദ്ധിയില്‍ തോന്നിയ ആശയം ഉടനെ തന്നെ നടപ്പാക്കി. ഇതാ കണ്ടോളൂ...
https://www.facebook.com/Malayalivartha