25 ഭാര്യമാര്‍,146 മക്കള്‍;ബഹുഭാര്യാത്വത്തിന്റെ പേരില്‍ രണ്ടുപേര്‍ക്ക് ജയില്‍ ശിക്ഷ;സംഭവം കാനഡയില്‍
ബഹുഭാര്യാത്വത്തിന്റെ പേരില്‍ കാനഡയില്‍ രണ്ടു പേര്‍ക്ക് ജയില്‍ ശിക്ഷ. ആദ്യത്തെയാള്‍ വിന്‍സ്റ്റണ്‍ ബ്ലാക്ക്മോര്‍. ഇയാളുടെ കഥ കേട്ടാല്‍ ഞെട്ടും 25 ഭാര്യമാര്‍, 146 മക്കള്‍ രണ്ടാമത്തേത് ജയിംസ് മാരിയോണ്‍. ഇയാള്‍ക്കുള്ളത് അഞ്ചു ഭാര്യമാര്‍.
ബഹുഭാര്യാത്വം നിരോധിച്ച രാജ്യമാണ് കാനഡ. ഇതു പ്രകാരം ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാണ് ഇരുവരും. അഞ്ചു വര്‍ഷം വരെ തടവുകിട്ടാവുന്ന കുറ്റമാണിത്. പ്രത്യേക മതവിഭാഗത്തില്പെട്ടവരാണ് ഇരുവരും. ഇവര്‍ക്കെതിരായ കേസില്‍ വര്‍ഷങ്ങളായി വിചാരണ നടന്നു വരികയായിരുന്നു.
https://www.facebook.com/Malayalivartha