അമ്മയും കുഞ്ഞും തമ്മിലുളള മനോഹര നിമിഷം!
വെറും മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ്, തന്റെ അമ്മയോട് 'ഐ ലവ് യൂ' എന്ന് പറയുന്ന വീഡിയോ മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്തത് വൈറലാകുന്നു.
ഹെയ്‌സല്‍ എന്ന പൊന്നോമന തന്റെ അമ്മയായ ഡാനിയേലയോട് ഐ ലവ് യൂ എന്ന് പറയുന്നത്. അമേരിക്കയിലാണ് സംഭവം. ഡാനിയേല കുഞ്ഞിനെ മടിയിലെടുത്ത് വെച്ച് തന്നോട് ഐ ലവ് യൂ എന്ന് പറയുമോ എന്ന് ഹെയ്‌സലിനോട് ചോദിക്കുന്നു. ഉടന്‍ തന്നെ ഹെയ്‌സല്‍ അമ്മയെ നോക്കി ഐ ലവ് യൂ എന്ന് മറുപടി പറയുകയായിരുന്നു.
ഡാനിയേല തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. ഒപ്പം ഒരു ക്യാപ്ഷനും..''ഇത് ചെറുത്...എന്റെ കുട്ടിയും സംസാരിക്കും''..വീഡിയോ കാണാം...
https://www.facebook.com/Malayalivartha