സംഗീതം മുറുകുമ്പോള്‍ വസ്ത്രങ്ങള്‍ ഓരോന്നായി ഉപേക്ഷിച്ചിരുന്ന മാദകനര്‍ത്തകി, ഒടുവില്‍ ചാരപ്രവര്‍ത്തി ആരോപിച്ച് വെടിവച്ചുകൊന്നു
മാര്‍ഗരീതാ ഗീര്‍ട്രൂഡിന സെല്ലെ, ലോക ചരിത്രം മറക്കാത്ത പേരുകളില്‍ ഒന്ന്.
ഞാന്‍ വേശ്യയായിരുന്നു വഞ്ചകിയായിരുന്നില്ല എന്നു ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ മാത ഹരിയെ ചരിത്രം ഇന്നും ഓര്‍ക്കുന്നു.
ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച മര്‍ഗരീതായുടെ കൗമാരം പിതാവിന്റെ ബിസിനസ് തകര്‍ച്ചയെ തുടര്‍ന്നു ദുരിതത്തിലായിരുന്നു.
മാത ഹരി എന്ന നഗ്‌ന നര്‍ത്തകിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക.
https://www.facebook.com/Malayalivartha