എല്ലാവരും എല്ലാം കണ്ടു!ബി.ബി.സിയുടെ മാനം പോയി...
ലൈവ് വാര്‍ത്താ അവതരണത്തിനിടെ അബദ്ധം പറ്റി ബി.ബി.സി. വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ സ്റ്റുഡിയോയിലെ സ്ക്രീനില്‍ നഗ്നരംഗം പ്രദര്ശിക്കുകയായിരുന്നു. അവതാരക ഇത് ശ്രദ്ധയില്‍പ്പെടാതെ വാര്‍ത്ത വായിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി പത്ത് മണിക്കുള്ള തത്സമയ വാര്‍ത്താ സംപ്രേഷണത്തിനിടെയായിരുന്നു ബി.ബി.സിയ്ക്ക് അമളി പറ്റിയത്.
സമൂഹമാധ്യമങ്ങളില്‍ ദൃശ്യം വൈറലായതോടെയാണ് ചാനല്‍ അധികൃതരും സംഭവം ശ്രദ്ധിക്കുന്നത്. സ്ക്രീനില്‍ വന്ന രംഗം സിനിമയിലേതാണെന്നാണ് ചാനല്‍ അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha