പാസ്സ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ ചെയ്ത കൊലച്ചതി
ജര്‍മ്മനിയിലേക്ക് യാത്ര പോകാന്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു അമേരിക്കയിലെ ടെക്‌സാസില്‍ താമസിക്കുന്ന 27കാരിയായ ചെല്‍സി റാമോസ്. ചെല്‍സിയും ബോയ്ഫ്രണ്ടും കൂടി ഒരു യുറോപ്പിയന്‍ ടൂറാണ് പ്ലാന്‍ ചെയ്തിരുന്നത്. നേരത്തെ പാസ്സ്‌പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും കാലാവധി തീര്‍ന്നതിനാല്‍ റിന്യൂ ചെയ്യണമായിരുന്നു. അതിനായി തന്റെ പുതിയ ഫോട്ടോ എടുത്ത് അവര്‍ക്ക് കൊടുത്തു.
പാസ്സ്‌പോര്‍ട്ട് വീട്ടിലെത്തി. കവര്‍ പൊട്ടിച്ച് തുറന്ന് നോക്കിയ ചെല്‍സി ദൈവത്തെ വിളിച്ച് പച്ചയ്ക്ക് തെറി വിളിച്ച് പോയി. ഫോട്ടോ എങ്ങനെയുള്ളതെന്ന് നിങ്ങള്‍ തന്നെ കണ്ട് വിലയിരുത്തു....ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും പിന്നീട് ഇതോര്‍ത്ത് ചിരിയടക്കാനായില്ല എന്നും ചെല്‍സി പറയുന്നു.
https://www.facebook.com/Malayalivartha