ആഭരണശാലയിലെ കാഴ്ചകള്‍ കാണണോ?
പണിക്കൂലി എന്നാല്‍ എന്താണെന്ന് നമുക്ക് പലര്‍ക്കും അറിയാം.ഒരു സ്വര്‍ണ്ണക്കട്ടിയില്‍ നിന്നും ആ സ്വര്‍ണ്ണത്തെ ഒരു ആഭരണമാക്കി മാറ്റുന്നതിന് വേണ്ടി ഒരു തൊഴിലാളിക്കു നല്‍കേണ്ടി വരുന്ന തുകയേയാണ് പണിക്കൂലി ആയി കണക്കാക്കുന്നത്.
ആഭരണം വാങ്ങാന്‍ ചെല്ലുമ്പോള്‍ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വfലയായിരിക്കില്ല ഒരു പവന്റെ മാലയുടേത്. കാരണം അതില്‍ പണിക്കൂലി കൂടെ കൂട്ടിയിട്ടുണ്ടാകും.
എന്തിനാ ഇവരൊക്കെ ഇത്രയധികം പണിക്കൂലി വാങ്ങുന്നത് എന്ന് നാമൊക്കെ പരിഭവിച്ചിട്ടുമുണ്ടാകും. ഈ വീഡിയോ കണ്ടുനോക്കൂ. ആ പരാതി ചിലപ്പോള്‍ മാറിയേക്കും.
https://www.facebook.com/Malayalivartha