Widgets Magazine
26
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...


വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...


പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നു..അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം..ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ...


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...

ഹൃദയം മിടിക്കുന്നത് പുറത്ത്: വൈദ്യശാസ്ത്രവും കൈയൊഴിഞ്ഞ ബാലികയുടെ വീഡിയോ കരളലിയിക്കുന്നു

21 SEPTEMBER 2017 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഒരു എട്ടു വയസ്സുകാരിയുടെ ഹൃദയം മിടിക്കുന്നത് പുറത്താണ്. നെഞ്ചില്‍ ഒരു കുഴിയായി രൂപപ്പെട്ട ഭാഗത്ത് അവളുടെ ഹൃദയം ഭദ്രമാണ്. ആ മിടിപ്പുകള്‍ ലൈവായി പുറത്ത് കാണാം.

ഫ്‌ളോറിഡയില്‍ ജീവിക്കുന്ന എട്ടു വയസുകാരി വിര്‍സാവിയ ആണ് അപൂര്‍വ ശാരീരിക പ്രത്യേകതകളുമായി ജീവിക്കുന്നത്. പ്രത്യേക സാഹചര്യത്തിലൂടെ നെഞ്ചിനു പുറത്തേക്ക് ഹൃദയം എത്തി പുറത്ത് മിടിക്കുന്ന അവസ്ഥയാണ് ഈ എട്ടു വയസുകാരിക്ക്.

5.5 മില്യണ്‍ ആളുകളില്‍ ഒരാള്‍ക്ക് സംഭവിക്കാവുന്ന ജീവനു തന്നെ ഭീഷണിയാകുന്ന അവസ്ഥയാണ് ഇത്. പെന്റളോജി കാന്‍ട്രല്‍ എന്ന അവസ്ഥയാണെന്ന് വൈദ്യലോകം വ്യക്തമാക്കുന്നു.

റഷ്യന്‍ സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം പല ആശുപത്രികളില്‍ കയറിയിറങ്ങി. അവസാനം ഫ്‌ളോറിഡയില്‍ എത്തപ്പെടുകയായിരുന്നു. അമ്മയോടൊപ്പമാണ് പ്രതീക്ഷകള്‍ക്ക് ജീവന്‍ വെപ്പിച്ച് പെണ്‍കുട്ടിയും ഫ്‌ളോറിഡയില്‍ എത്തിയത്.

കയറിയിറങ്ങിയ ആശുപത്രികള്‍ എല്ലാം പെണ്‍കുട്ടിയെ കൈയൊഴിഞ്ഞു. കുട്ടിയുടെ ജീവന്‍ അപായപ്പെടാനുള്ള എല്ലാ സാധ്യതയും ഉള്ളതിനാല്‍ സര്‍ജറി ചെയ്യാനോ, ചികിത്സകള്‍ നടത്താനോ ഡോക്ടര്‍മാര്‍ തയാറാകുന്നില്ല. അതേസമയം പ്രതീക്ഷ കൈവിടാതെ തന്റെ മകളുടെ അവസ്ഥ നേരെയാകും എന്ന പ്രതീക്ഷയില്‍ എട്ടുവയസുകാരിയുടെ അമ്മ മുന്നോട്ടു നീങ്ങുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാർക്ക് പണികിട്ടി; ഇടപെട്ട് എഡിജിപി, റിപ്പോർട്ട് തേടി അയ്യപ്പനെ പിന്നാമ്പുറം കാണിച്ച് പോലീസ് ഏമാന്മാരുടെ ഫോട്ടോ ഷൂട്ട്..! ആ 30 ഏമാന്മാരെയും തൂക്കി ഹൈക്കോടതി..!  (9 minutes ago)

ഒരു വശത്ത് മുഖ്യമന്ത്രിയുടെ മകൾ മറുവശത്ത് തന്റെ ഭാവി ... മന്ത്രി റിയാസിന് ബി.പി. കൂടി ...  (12 minutes ago)

സ്വന്തം ആസനം നോക്കി ഓടിയവരോടാണ്; നിങ്ങൾ ഉപേക്ഷിച്ചു പോയ ലാവണത്തെ പറ്റി വലിയ ആശങ്ക ഇനി വേണ്ട; ചെന്നു കയറിയ കൂടാരത്തിൽ വലിയ ആസനം കിട്ടുമോ എന്ന് ശ്രദ്ധിക്ക്; സന്ദീപ് ജി വാര്യരെ വിമർശിച്ച് സന്ദീപ് വാചസ്പ  (1 hour ago)

അഷ്‌ദോദ് പിളർത്താൻ 250 മിസൈൽ..! എല്ലാം കൂട്ടിയിട്ട് കത്തിച്ച് ഇസ്രായേൽ..! ഹിസ്ബുള്ള ചിതറി  (2 hours ago)

ആ മൂന്ന് ഗജഫ്രോഡുകളും കോടതിയിൽ വന്ന് ഇറങ്ങിയത് ഇങ്ങനെ..!പച്ചക്ക് പറഞ്ഞ് നാട്ടുകാർ ‘അച്ഛാ, അമ്മേ എനിക്കു വേദനിക്കുന്നു..  (2 hours ago)

ഖമനേയിയെ വെന്റിലേറ്ററിൽ നിന്നെടുത്ത് ഇറാൻ..! നെതന്യാഹുവിന്റെ തല വേണമെന്ന് അശരീരിക്ക് മറുപടി 250 മിസൈൽ  (3 hours ago)

തെക്ക് കൊടും മഴ..! വരും മണിക്കൂറിൽ..! 4 ദിവസം തുടരെ മഴ പ്രവചനങ്ങൾ മാറി മറിയുന്നു  (3 hours ago)

പഴയ സുരയല്ലിത്... സുരേന്ദ്രന്റെ രാജിയ്ക്കായി മുറവിളി കൂട്ടുന്നവര്‍ വായടയ്‌ക്കേണ്ടി വരും; പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്; കേന്ദ്രത്തിന്റെ പിന്തുണ  (3 hours ago)

കീറാമുട്ടിയായി മഹാരാഷ്ട്ര.... മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്ത് കസേര ഉറപ്പിച്ച് ഫഡ്നാവിസ്; ഷിന്‍ഡെയെ പിണക്കില്ല; അമിത് ഷായുടെ തീരുമാനം അന്തിമമാകും  (3 hours ago)

എല്ലാം കലങ്ങി തെളിയുന്നു... ഇപി ജയരാജനെ കുടുക്കിയതിന്റെ പേരില്‍ ആദ്യ വെടി; രവി ഡി.സി. മൊഴി നല്‍കി; പിന്നാലെ ഡിസി ബുക്സിലെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്‌പെന്റ് ചെയ്തു  (3 hours ago)

സൗദിയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ, അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്, പ്രധാന റോഡുകളിൽ ട്രാഫിക് സുരക്ഷാ...സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചു...!!  (13 hours ago)

സന്നിധാനത്ത് ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ മാത്രം മതി... സുരക്ഷ ഉറപ്പാക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യയെ കോടതി സ്വമേധയാ കക്ഷിചേര്‍ത്തു  (13 hours ago)

ലാൻഡ് ചെയ്ത് മിനിറ്റുകൾക്കകം തീപിടിച്ചു, 89 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം റൺവേയിൽ, വന്‍തോതില്‍ തീയും പുകയും ഉയർത്തതോടെ നിലവിളിച്ച് ഇറങ്ങിയോടി യാത്രക്കാര്‍, ഒടുവിൽ സംഭവിച്ചത്...!!!  (13 hours ago)

ജൂനിയര്‍ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു  (14 hours ago)

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ 73 കാരന്‍ നാല് സ്ത്രീകളെ പീഡിപ്പിച്ചതായി പരാതി  (14 hours ago)

Malayali Vartha Recommends