ബെല്‍ജിയം രാജാവും ഭാര്യയും താജ്മഹലില്‍ (ചിത്രങ്ങള്‍)
ബെല്‍ജിയം രാജാവ് ഫിലിപ്പും ഭാര്യ മതില്‍ദയും താജ്മഹല്‍ സന്ദര്‍ശിച്ചു. ഇരുവരും രണ്ടു മണിക്കൂറോളം ഇവിടെ ചെവഴിച്ച ശേഷമാണ് മടങ്ങിയത്.
ഇവരുടെ സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഇവിടേയ്ക്ക് മറ്റ് സന്ദര്‍ശകര്‍ക്ക് രണ്ടു മണിക്കൂറോളം പ്രവേശനമുണ്ടായിരുന്നില്ല.
ഒരാഴ്ച നീണ്ടു നില്ക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ഇരുവരും തലസ്ഥാനത്ത് എത്തിയത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാജാവ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha