നിരത്തുകീഴടക്കാന്‍ എത്തുന്നു ഡ്രൈവറില്ലാബസുകള്; പരീക്ഷണ ഓട്ടം വന്‍ വിജയം;വീഡിയോ തരംഗമാകുന്നു
ഡൈവ്രറുണ്ടെങ്കിലേ ബസ്സോടുകയള്ളൂ എന്നു വിചാരിക്കുന്നുണ്ടോ? ഡ്രൈവര്‍ എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം ആണെന്ന് കുറഞ്ഞപക്ഷം ചൈനക്കാരെങ്കിലും കരുതുന്നില്ല.
കാരണം മധ്യ ചൈനയിലെ ഹുബൈ നഗരത്തിലാണ് ഡ്രൈവറില്ലാ ബസ്സിന്റെ പരീക്ഷണ ഓട്ടം നടന്നത്. ഓട്ടം പൂര്‍ണ്ണ വിജയമായിരുന്നു.
ഇലക്ട്രിക് ചാര്ജറില് പ്രവര്‍ത്തിക്കുന്ന ബസ്സ് പരിസ്ഥിതി സൗഹൃദമാണ്. ഒട്ടും മലിനീകരണമുണ്ടാകില്ല.
ആദ്യ ഓട്ടത്തില്‍ നിരീക്ഷകനായി ഒരു ഡ്രൈവര്‍ സീറ്റിലിരുന്നെങ്കിലും പണിയൊന്നും ഉണ്ടായില്ല.
https://www.facebook.com/Malayalivartha