Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്രിട്ടീഷുകര്‍ക്ക് മരണകാരിയായ വൈറസിനെതിരെ അടിയന്തിര മുന്നറിയിപ്പ് ..മാര്‍ബഗ്, ഓറൊപോച്ച് വൈറസിന്റെ ക്ലെയ്ഡ് വണ്‍ വകഭേദത്തിനെതിരെയാണ് മുന്നറിയിപ്പ്... പതിനേഴ് രാജ്യങ്ങളിലാണ് ഇപ്പോള്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്.


ഒടുവില്‍ വെടിനിര്‍ത്തല്‍... ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് അംഗീകാരം... അനുമതി നല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...ലിറ്റനി നദിയുടെ കരയില്‍ നിന്ന് പിന്മാറും...


ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...

സ്വന്തം ശരീര ഭാഗങ്ങള്‍ക്ക് റബ്ബറിന്റെ വഴക്കമുള്ള ഒരു യുവാവ്; വൈറലാകുന്ന വീഡിയോ

11 DECEMBER 2017 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മനുഷ്യന് പലതരത്തിലുള്ള കഴിവുകളുണ്ട്. എങ്കിലും, ഇന്ന് തങ്ങളുടെ സാഹസങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സോഷ്യല്‍ മീഡിയകളെ ഉപയോഗപ്പെടുത്താം എന്ന അവസ്ഥയിലായി. സ്വന്തം ശരീര ഭാഗങ്ങള്‍ റബ്ബര്‍ പോലെ ചലിപ്പിച്ച് ഏത് വിധേനയും മറ്റുള്ള ഉപകരണങ്ങളിലൂടെ നുഴഞ്ഞുകയറുവാന്‍ കഴിവുള്ള ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ സ്വദേശിയായ ഡാനിയല്‍ ബ്രൗണിംഗ് സ്മിത്താണ് ഈ അത്ഭുതപ്പെടുത്തുന്ന കഴിവിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. തന്റെ ഈ കഴിവിനാല്‍ ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട് ഈ 38-കാരന്‍.

സുഹൃത്തുക്കള്‍ക്കിടയില്‍ റബ്ബര്‍ മനുഷ്യന്‍ എന്ന പേരിലാണ് ഇദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ. ചെറുപ്പത്തില്‍ സഹോദരങ്ങളുമൊത്ത് തല്ലു കൂടുമ്പോള്‍ ഡാനിയല്‍ മുറിയില്‍ പ്രത്യേക രീതികളില്‍ ഒളിച്ചിരിക്കാറുണ്ടായിരുന്നു.

പിന്നീട് വലുതാകും തോറും തന്റെ ഈ കഴിവുകളെ അയാള്‍ സ്വയം കൂടുതലായി മനസ്സിലാക്കുവാന്‍ തുടങ്ങി. പതിനെട്ടാം വയസ്സ് എത്തുമ്പോഴേക്കും തന്റെ ജീവിത വഴി ഇതാണെന്ന് ഡാനിയല്‍ ഉറപ്പിച്ചിരുന്നു. പിന്നെ അതിലേക്കുള്ള കഠിന പരിശ്രമങ്ങള്‍ നടത്തുന്നതിനു മാത്രമായി തുടര്‍ന്നുള്ള ജീവിതം. ഇപ്പോള്‍ ഡാനിയലിന്റെ ശരീര ഭാഗങ്ങള്‍ കൊണ്ടുള്ള ചലനങ്ങള്‍ കണ്ടാല്‍ ആരായാലും അന്തം വിട്ട് പോകും. ഇതിന് പിന്നിലെ രഹസ്യം ചോദിച്ചാല്‍ ഡാനിയലിന് ഒരൊറ്റ ഉത്തരം മാത്രമേ പറയാനുള്ളു. കഠിന പരിശ്രമത്തിലൂടെ ഈ ലോകത്ത് കീഴടക്കാന്‍ പറ്റാത്തതായി യാതൊന്നുമില്ലെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ.... തൃശൂര്‍ നാട്ടികയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു...  (4 minutes ago)

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതല്‍ ഏഴാം തീയതി വരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും  (10 minutes ago)

രാജാക്കാട് മുന്നൂറേക്കറിലെ ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കായ മോഷ്ടിച്ച് വില്‍പന നടത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍.  (17 minutes ago)

VIRUS ജാഗ്രതയില്ലെങ്കില്‍ മരണം  (47 minutes ago)

മഞ്ജുഷയെ അവർ കൊല്ലും..? ഗോവിന്ദന്റെ കിങ്കരന്മാർ പണിതുടങ്ങി.. CBI പേടിയിൽ കളക്ടർ..! DEC 3-ന് സംഭവിക്കുന്നത്  (48 minutes ago)

സാംസ്‌കാരിക വകുപ്പ് ഡയറക്ടറായി ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു...  (49 minutes ago)

ISRAEL ഇസ്രയേൽ – ലബനൻ വെടിനിർത്തൽ  (59 minutes ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി....കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം, വിശദ വാദത്തിനായി കേസ് ഡിസംബര്‍ എട്ടിലേക്ക് മാറ്റി  (1 hour ago)

കോടതിയിൽ ദൈവ ശബ്ദം നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കി..? ഹൈക്കോടതിയിൽ നടന്നത്..!  (1 hour ago)

ഡല്‍ഹിയിലെ ആര്‍മി ക്വാട്ടേഴ്സ് കെട്ടിടത്തിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു  (1 hour ago)

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബര്‍ നാലിന്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ശോഭ സുരേന്ദ്രന്‍ ചുമ്മാ തീ..! ആളിക്കത്തുന്നു..! സതീശനിട്ട് ആദ്യ പ്രഹരം..! ഷാ ഇറക്കിയ പെൺപുലി..!  (2 hours ago)

വയനാട് വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തില്‍ ഇടിച്ച് അപകടം....  (2 hours ago)

മാര്‍ത്താണ്ഡം അരുമനയില്‍ അധ്യാപികയുടെ നാലു പവന്‍ മാല ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍...  (2 hours ago)

Malayali Vartha Recommends