Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്രിട്ടീഷുകര്‍ക്ക് മരണകാരിയായ വൈറസിനെതിരെ അടിയന്തിര മുന്നറിയിപ്പ് ..മാര്‍ബഗ്, ഓറൊപോച്ച് വൈറസിന്റെ ക്ലെയ്ഡ് വണ്‍ വകഭേദത്തിനെതിരെയാണ് മുന്നറിയിപ്പ്... പതിനേഴ് രാജ്യങ്ങളിലാണ് ഇപ്പോള്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്.


ഒടുവില്‍ വെടിനിര്‍ത്തല്‍... ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് അംഗീകാരം... അനുമതി നല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...ലിറ്റനി നദിയുടെ കരയില്‍ നിന്ന് പിന്മാറും...


ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...

പാവം മിക്ക... ഇനി ആഹാരം കഴിക്കാന്‍ കഴിയില്ല! ആഹാരം കൊടുക്കാതെ വളര്‍ത്താന്‍ പറഞ്ഞു ഡോക്ടര്‍!

12 DECEMBER 2017 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

കാനഡയിലെ മോണ്‍ട്രിയലിലുള്ള രണ്ടു വയസുകാരന്‍ മിക്കാ ഗബ്രിയേല്‍ മാസന്‍ ലോപസിന് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് ആഹാരം കൊടുക്കാതെ വളര്‍ത്താനാണ് ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞിരിക്കുന്നത്.

ഫുഡ് പ്രോട്ടീന്‍ ഇന്‍ഡ്യൂസ്ഡ് എന്ററോകോളിറ്റിസ് സിന്‍ഡ്രോം ബാധിച്ചിരിക്കുന്ന മിക്കായ്ക്ക് ആകെ കഴിക്കാവുന്നത് പീച്ച് പഴങ്ങള്‍ മാത്രമാണ്. വേറെന്തു കഴിച്ചാലും അലര്‍ജി രൂപത്തില്‍ അത് മിക്കയെ പീഡിപ്പിക്കും. ആറാം മാസത്തില്‍ രോഗം തിരിച്ചറിഞ്ഞതു മുതല്‍ മാസം തോറും ഒമ്പതു വ്യത്യസ്ത സ്‌പെഷലിസ്റ്റുകളുടെ ചികിത്സയുടെ ബലത്തിലാണ് മിക്കയുടെ ജീവിതം.

ചികിത്സച്ചെലവിനുള്ള പണം കണ്ടെത്തുന്നതിനു പുറമേ മിക്കയുടെ അച്ഛനമ്മമാര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി പീച്ച് പഴങ്ങള്‍ കണ്ടെത്തുന്നതാണ്. ഫ്രഷ് പഴങ്ങള്‍ തന്നെ വേണംതാനും.

 

ഏതെങ്കിലും തരത്തില്‍ സംസ്‌കരിച്ചോ തണുപ്പിച്ചോ സൂക്ഷിച്ച പഴം കഴിച്ചാല്‍ മിക്കയ്ക്ക് രോഗം മൂര്‍ച്ഛിക്കും. സീസണല്ലാത്തപ്പോള്‍ ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ച ഫ്രഷ് പഴങ്ങള്‍ കിട്ടാന്‍ സാധ്യതതീരെയില്ല താനും. എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് മിക്കയുടെ അച്ഛനമ്മമാര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ.... തൃശൂര്‍ നാട്ടികയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു...  (57 seconds ago)

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതല്‍ ഏഴാം തീയതി വരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും  (6 minutes ago)

രാജാക്കാട് മുന്നൂറേക്കറിലെ ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കായ മോഷ്ടിച്ച് വില്‍പന നടത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍.  (13 minutes ago)

VIRUS ജാഗ്രതയില്ലെങ്കില്‍ മരണം  (43 minutes ago)

മഞ്ജുഷയെ അവർ കൊല്ലും..? ഗോവിന്ദന്റെ കിങ്കരന്മാർ പണിതുടങ്ങി.. CBI പേടിയിൽ കളക്ടർ..! DEC 3-ന് സംഭവിക്കുന്നത്  (44 minutes ago)

സാംസ്‌കാരിക വകുപ്പ് ഡയറക്ടറായി ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു...  (45 minutes ago)

ISRAEL ഇസ്രയേൽ – ലബനൻ വെടിനിർത്തൽ  (55 minutes ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി....കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം, വിശദ വാദത്തിനായി കേസ് ഡിസംബര്‍ എട്ടിലേക്ക് മാറ്റി  (1 hour ago)

കോടതിയിൽ ദൈവ ശബ്ദം നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കി..? ഹൈക്കോടതിയിൽ നടന്നത്..!  (1 hour ago)

ഡല്‍ഹിയിലെ ആര്‍മി ക്വാട്ടേഴ്സ് കെട്ടിടത്തിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു  (1 hour ago)

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബര്‍ നാലിന്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ശോഭ സുരേന്ദ്രന്‍ ചുമ്മാ തീ..! ആളിക്കത്തുന്നു..! സതീശനിട്ട് ആദ്യ പ്രഹരം..! ഷാ ഇറക്കിയ പെൺപുലി..!  (2 hours ago)

വയനാട് വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തില്‍ ഇടിച്ച് അപകടം....  (2 hours ago)

മാര്‍ത്താണ്ഡം അരുമനയില്‍ അധ്യാപികയുടെ നാലു പവന്‍ മാല ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍...  (2 hours ago)

Malayali Vartha Recommends