വിവാഹത്തില്‍ സംബന്ധിക്കാന്‍ വധൂഗൃഹത്തിലെത്തിയ വരന്റെ പക്ഷക്കാര്‍ക്ക് ഡോളറും സെല്‍ഫോണും സമ്മാനം
വിവാഹ സല്‍ക്കാരത്തിനെത്തുന്ന അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്.
എന്നാല്‍ പാകിസ്താനില്‍ വരന്റെ ആളുകളായി വധൂഗൃഹത്തിലെത്തിയ അതിഥികള്‍ക്ക് നല്കിയ സമ്മാനങ്ങള്‍ കണ്ട് ഏവരും അമ്പരന്നു.
വീട്ടിലേക്ക് എത്തുമ്പോള്‍ കല്യാണപ്പെണ്ണിന്റെ വക സെല്‍ഫോണുകള്‍. ഒപ്പം ഡോളറും റിയാലും. പഞ്ചാബ് പ്രവിശ്യയിലെ കാണ്‍പുരി.ലാണ് ആര്‍ഭാടവിവാഹം നടന്നത്.
വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വിവാഹം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.
https://www.facebook.com/Malayalivartha