വളര്‍ത്തുനായയ്ക്ക് വീട്ടമ്മയോടുള്ള സ്നേഹവും അനുസരണയും എത്രയെന്ന് കാണിക്കുന്ന ഒരു വീഡിയോ കൗതുകമാകുന്നു
മൃഗങ്ങളെ അരുമയായി വളര്‍ത്താനും അവയ്ക്ക് നല്ല ആഹാരം കൊടുക്കാനുമൊക്കെ മിക്കവര്‍ക്കും ഇഷ്ടമാണ്. ഇതൊക്കെ നാം ചെയ്യുമെങ്കിലും ഓമനമൃഗങ്ങളും അവയുടെ ചില സ്നേഹം പ്രകടിപ്പിക്കാറുണ്ട്.
അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്.
നായ വീട്ടമ്മയോട് സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് തരംഗമായികൊണ്ടിരിക്കുന്നത്.
2016-ലാണ് വീഡിയോ എത്തിയതെങ്കിലും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ആവേശത്തോടെയാണ് ഈ വീഡിയോ കാണുന്നത്.
വീഡിയോ കാണാം
https://www.facebook.com/Malayalivartha