ഗിന്നസില്‍ വീണ്ടും മലയാളിത്തിളക്കം; ഇത്തവണ ഒരു മിനിട്ടില്‍ 122 തേങ്ങ കൈ കൊണ്ട് ഇടിച്ചുടച്ച അഭീഷ്
122 തേങ്ങ പൊട്ടിക്കാന്‍ അഭീഷിന് ഒരു മിനിറ്റ് മതി. അതിനുവേണ്ടി വെട്ടുകത്തി മുതലായ മാരകായുധങ്ങളൊന്നും വേണ്ടതാനും. കൈകൊണ്ട് ഇടിച്ചുപൊട്ടിച്ചോളും.
അങ്ങനെ പൊട്ടിച്ച് മലയാളിയായ അഭീഷ് പി.ഡൊമിനിക് ഗിന്നസ് ബുക്കില്‍ ഇടം നേടി. കോട്ടയം സ്വദേശിയാണ് അഭീഷ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പേജില്‍ അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോ കാണാം.
https://www.facebook.com/Malayalivartha