Widgets Magazine
28
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ യുക്രൈൻ യുദ്ധം...അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ അയച്ച് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള യുക്രൈന്റെ നീക്കം...ശക്തമായ നിലപാടുമായി റഷ്യ...യുക്രൈന്റെ യുദ്ധക്കൊതി ആത്യന്തികമായി അവര്‍ക്ക് തന്നെ വിനാശകരമാകും...


വീണ്ടും മറ്റൊരു ക്രൂരമായ കൊലപാതകം.. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വ്ലോഗര്‍ കൂടിയായ യുവതി തയ്യാറായിരുന്നില്ല... കുത്തിക്കൊലപ്പെടുത്തിയ ശേഷം ആരവ് ഒരു രാത്രി മൃതദേഹത്തോടൊപ്പം കഴിഞ്ഞു...


തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ...ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത...


ശബരിമലയിൽ വീണ്ടും വിവാദങ്ങൾ തല പൊക്കുന്നു... പതിനെട്ടാം പടിയിലെ ഫോട്ടോ


ഇ.പി. ജയരാജന്റെ ആത്മകഥയിൽ സി.പി.എമ്മിനെതിരെയുള്ള, പരാമർശങ്ങൾ എഴുതിച്ചേർത്തത് പ്രമുഖ സി പി എം നേതാക്കളോ? സി പി എം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി മനസിലാക്കുന്നു...

മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ വേണ്ട തുക കണ്ടെത്താന്‍ ഒരമ്മ മുലപ്പാല്‍ വില്‍ക്കുന്നു

05 FEBRUARY 2018 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ ചൈനയില്‍ ഒരമ്മ മുലപ്പാല്‍ വില്‍ക്കുന്നു. അമ്മയുടെ ചിത്രം സഹിതം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വിവരം വ്യാപകമായി പ്രചരിച്ചു. ഇതേത്തുടര്‍ന്നു രാജ്യാന്തര മാധ്യമമായ ബിബിസി ഉള്‍പ്പെടെയുള്ളവ ചിത്രം സഹിതം വാര്‍ത്ത നല്‍കിയിട്ടുണ്ട്. ചൈനയിലെ ഷെന്‍ഴെന്‍ മേഖലയിലെ തെരുവില്‍നിന്ന് എടുത്തിട്ടുള്ള ചിത്രത്തില്‍ കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛനെയും കാണാം.

'സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍' എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്പതികള്‍ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു.

ഇരുപത്തിനാലുകാരിയായ അമ്മയ്ക്ക് ഇരട്ടപെണ്‍കുഞ്ഞുങ്ങളാണ്. അതിലൊരു കുട്ടി മാരകമായ രോഗത്താല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ കുട്ടിക്കുവേണ്ടിയാണു മുലപ്പാല്‍ വിറ്റ പണം ഉപയോഗിക്കുന്നതെന്നും പോസ്റ്ററില്‍ പറയുന്നു. പോസ്റ്ററിന്റെ ഏറ്റവും ഒടുവില്‍ കുഞ്ഞിന്റെ ചിത്രവും മെഡിക്കല്‍ രേഖകളും ദരിദ്രരാണെന്നു തെളിയിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും പതിപ്പിച്ചിട്ടുണ്ട്.

ഗ്വാങ്‌സിയില്‍നിന്നുള്ള താങ് ആണ് അമ്മയെന്നും സിച്ചുവാനില്‍നിന്നുള്ള മുപ്പത്തൊന്നുകാരനാണ് ഭര്‍ത്താവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 16 വര്‍ഷമായി ഷെന്‍ഴെനില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണിയാള്‍. ഡിസംബര്‍ 17നാണ് താങ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്.

ചൈനയിലെ സര്‍ക്കാര്‍ ക്ഷേമ ഫണ്ടുകള്‍ ഇത്രയും താഴേക്കിടയിലുള്ളവരിലേക്ക് എത്തുക ഏറെക്കുറെ അസാദ്ധ്യമാണ്. മാത്രമല്ല, ആരോഗ്യമേഖല വളരെ ചെലവേറിയതായതിനാല്‍ പാവപ്പെട്ടവര്‍ സ്വന്തക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന നിലയിലുമാണ്. ചിലര്‍ ശരീരം വിറ്റ് കുഞ്ഞുങ്ങളെ നോക്കുമ്പോള്‍, കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്താനാകാത്ത ചിലര്‍ അവരെ ഉപേക്ഷിക്കുന്നതും പതിവാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രക്കെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷ്യവിഷബാധ  (3 hours ago)

ചാറ്റര്‍ജി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ഇ.ഡിയോട് സുപ്രീം കോടതി  (3 hours ago)

പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് ജാമ്യത്തിലിറങ്ങിയ പ്രതി തീയിട്ടു  (3 hours ago)

റെക്കോർഡ് തിരുത്തും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടവും ദുബായിൽ, 725 മീറ്റര്‍ ഉയരത്തിൽ 132 നിലകളിലായി ബുര്‍ജ് അസീസി, ചെലവ് 600 കോടി ദിര്‍ഹം...!!!  (4 hours ago)

മഴ ശക്തമായാൽ മിന്നൽപ്രളയത്തിന് സാധ്യത, യുഎഇ നിവാസികൾക്ക് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം, വരും ദിവസങ്ങളിൽ ശക്തമായ കാറ്റോട് കൂടിയ മഴ പെയ്തേക്കും, അടിയന്തര സാഹചര്യങ്ങളിൽ മാത്ര  (5 hours ago)

ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടിപ്പ് വ്യാപകമാകുന്നു... ഡിജിറ്റല്‍ അറസ്റ്റിലൂടെ 25 കാരന് നഷ്ടമായത് 7.29 ലക്ഷം രൂപ  (10 hours ago)

ആരെ രക്ഷിക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നത്... നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (10 hours ago)

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് യുവതി മോഷ്ടിച്ചത് 7 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും  (10 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി റിപ്പോര്‍ട്ട്... അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കുമെന്ന് ധനവകുപ്പ്  (11 hours ago)

RUSSIA ട്രംപ് വരും മുന്‍പ് ബൈഡന്റെ നീക്കം  (11 hours ago)

Bengaluru-murderപ്രണയം നിർത്താൻ സമ്മതിച്ചില്ല  (11 hours ago)

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി  (11 hours ago)

മഞ്ജുഷയോട് ബെച്ചുകുര്യന്റെ ചോദ്യം..ഉത്തരം ഒന്ന് CBI വരുന്നു...! ഇന്ന് കോടതിയിൽ സംഭവിച്ചത്..!  (11 hours ago)

TAMIL NADU ആളുകളെ ഒഴിപ്പിക്കാൻ നിർദേശം  (12 hours ago)

കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ വെറുതെ വിടില്ലെന്ന് സുരേന്ദ്രന്‍  (12 hours ago)

Malayali Vartha Recommends