പൂച്ചയ്ക്കൊപ്പം ഒരു ചുംബന സെൽഫിയെടുക്കാൻ നോക്കിയതാ യുവതി...ഇങ്ങനെയാകുമെന്ന് കരുതീല..!
സോഷ്യൽ മീഡിയ സൈറ്റുകൾ സജീവമായതോടെ പ്രശസ്തിയാർജിച്ചവരാണ് സെൽഫികൾ. പിറന്നാള്‍ ആഘോഷങ്ങളില്‍ തുടങ്ങി മരണവീട്ടില്‍ വരെ സെല്‍ഫി. അപൂർവ്വമായെങ്കിലും സെൽഫി ഭ്രമം ഒരു രോഗമായി മാറാറുണ്ട്.
തന്റെ പൂച്ചയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിയെ പൂച്ച ചെയ്തതിങ്ങനെ, ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha