ഇലകള്‍ കൊഴിഞ്ഞിട്ടും കൊഴിയാത്ത പൂക്കള്‍, പക്ഷെ എത്രനാള്‍?
വേനല്‍ച്ചൂടില്‍ വെന്തുരുകി നില്‍ക്കുകയാണ് കാസര്‍ഗോഡ് . വടക്കന്‍ കേരളത്തില്‍ സമീപകാലത്ത് കണ്ട ഏറ്റവും ശക്തമായ ചൂടിലേക്കാണ് കാസര്‍ഗോഡ് ജില്ല നീങ്ങുന്നത്.
വേനലിന്റെ കാഠിന്യത്തില്‍ ഇലകള്‍ കൊഴിഞ്ഞ മരങ്ങളില്‍ അവശേഷിച്ചത് പൂക്കള്‍ മാത്രമാണ്. പക്ഷെ കഠിനചൂടില്‍ ഏതുനിമിഷവും അടര്ന്നുവീണേക്കും ആ പൂവ്.
റിപ്പോര്‍ട്ടര്‍ ക്യാമറാമാന് പ്രവീണ്‍ ധര്‍മശാല പകര്‍ത്തിയ ദൃശ്യങ്ങള്‍.
https://www.facebook.com/Malayalivartha