ടൂത്ത്ബ്രഷില്‍ ബാസ്കറ്റ് ബോള്‍ കറക്കി നിര്‍ത്തി ഗിന്നസിലേക്ക്
പഞ്ചാബ് സ്വദേശിയായ സന്ദീപ് സിംഗ് കാലിയ ഗിന്നസില്‍ കയറിപ്പറ്റിയത് ബാസ്കറ്റ് ബോളുകള്‍ ഉപയോഗിച്ചാണ്.
ടൂത്ത് ബ്രഷില്‍ ഏറ്റവും കൂടുതല്‍ സമയം ബാസ്കറ്റ് ബോള്‍ കറക്കിനിര്ത്തിയാണ് അദ്ദേഹം ഗിന്നസ് റിക്കാര്‍ഡിന് അര്‍ഹനായത്.
കാനഡയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സന്ദീപിന്റെ പ്രകടനം.വായില്‍ കടിച്ചുപിടിച്ച ടൂത്ത്ബ്രഷില്‍ കറങ്ങുന്ന ബാസ്കറ്റ്ബോള്‍ ബാലന്‍സ് ചെയ്തു നില്‍ക്കുകയായിരുന്നു.
60.50 സെക്കന്‍ഡ് ബോള്‍ കറക്കിയാണ് റിക്കാര്‍ഡ് നേടിയത്.
https://www.facebook.com/Malayalivartha