ഈ ഇന്ത്യന്‍ ചക്രവര്‍ത്തി കഴിച്ചിരുന്നത് ദിവസവും 35 കിലോ ഭക്ഷണം!
വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയുകയാണ്! ഇന്ത്യയില്‍ ദിവസവും 35 കിലോ ആഹാരം അകത്താക്കിരുന്ന ഒരു ചക്രവര്‍ത്തിയുണ്ടായിരുന്നുവത്രേ. മെഹ്മുദ് ബെഗാദയാണ് ആ ചക്രവര്‍ത്തി.
ഇദ്ദേഹം 1458 മുതല്‍ 1511 വരെ ഗുജറാത്തു ഭരിച്ചിരുന്നു. അല്‍പ്പം ഭക്ഷണ പ്രിയനായിരുന്നുത്രെ ഇദ്ദേഹം. അല്‍പ്പം എന്നു പറഞ്ഞാല്‍ ദിവസം 35 കിലോ വരെ ഭക്ഷണം ആകാം.
ഒരു കപ്പു തേനും അത്ര തന്നെ വെണ്ണയും 150 പഴവുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രഭാതഭക്ഷണം എന്നു പറയുന്നു. ഉച്ചഭക്ഷണത്തടോപ്പം ഏകാദേശം 5 കിലോ ഡസേര്‍ട്ടും കഴിച്ചിരുന്നു.
ഇത്രയും കഴിച്ചാലും ഇദ്ദേഹത്തിനു രാത്രിയിലും വിശക്കും. അപ്പോള്‍ കഴിക്കാനായി കിടക്കയുടെ ഇരുവശവും ഇറച്ചി സമൂസ അടുക്കി വച്ചിരുന്നു എന്നു പറയപ്പെടുന്നു.
https://www.facebook.com/Malayalivartha