മൂക്കറ്റം കുടിച്ചോണ്ട് മൂത്രമൊഴിക്കാന്‍ ബാത്ത് റൂമില്‍ കയറി, പിന്നീട് സംഭവിച്ചത് ഇങ്ങനെ
കാല് നിലത്ത് തൊടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു ആ യുവാവിന്. മൂക്കറ്റം കുടിച്ചോണ്ട് ആ യുവാവ് നേരെ ബാത്ത് റൂമിലേക്ക് കയറി. ഇപ്പോള്‍ വീഴും വീഴൂല്ല എന്ന രീതിയിലായിരുന്നു യുവാവിന്റെ നടത്തം.
മൂത്രമൊഴിക്കാനാണ് യുവാവ് ബാത്ത് റൂമിലേക്ക് കയറിയത്. മൂക്കറ്റം കുടിച്ചത് കാരണം മൂത്രമൊഴിക്കാന്‍ പറ്റാത്ത അവസ്ഥ.
യുവാവ് വാഷ്പേസിന്റെ സമീപത്തേക്ക് തൂപ്പാന് പോയെങ്കിലും തൂപ്പീല്ല. മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha