Widgets Magazine
20
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ മൂന്നടി നാലിഞ്ചിലേക്ക് ഒതുക്കിയ സുന്ദരി

29 MAY 2018 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മൂന്നടി ഉയരമുള്ള ഒരു മോഡലിനെ പറ്റി ചിന്തിക്കാനാവുമോ നിങ്ങള്‍ക്ക്? കേവലം മൂന്നടി നാലിഞ്ചുള്ള ഒരാള്‍ മോഡലിംഗ് പഠിക്കാന്‍ പോയാല്‍ എന്തായിരിക്കും ചുറ്റുമുള്ളവരുടെ പ്രതികരണം? എന്നാല്‍ മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നത് ഡ്രൂ പ്രെസ്റ്റ ശ്രദ്ധിക്കാന്‍ പോയില്ല. ആ മൂന്നടി നാലിഞ്ചുകാരി മോഡലിംഗ് കരിയര്‍ സ്വപ്‌നം കാണാനുള്ള തന്റേടം കാണിച്ചു. എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് ആ മേഖലയില്‍ വിജയം നേടുകയും ചെയ്തു.

മോഡലിംഗ് എന്ന സ്വപ്നം ഉള്ളില്‍ കൊണ്ടു നടന്നപ്പോഴും അതിന് വെല്ലുവിളിയായത് ഡ്രൂ പ്രിസ്റ്റയുടെ ഉയരമായിരുന്നു. എന്നാല്‍, തന്റെ വെല്ലുവിളികളെ തോല്‍പ്പിച്ച് മുന്നേറിയിരിക്കുകയാണ് ഈ കൊച്ചുസുന്ദരി. കേവലം മൂന്നടി നാലിഞ്ചാണ് ഡ്രൂ പ്രിസ്റ്റയുടെ ഉയരം. എന്നാല്‍ മോഡലിംഗ് രംഗത്ത് തിളങ്ങണമെന്ന മോഹം എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചു. സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ തന്നെ ഡ്രൂ പ്രിസ്റ്റ തീരുമാനിച്ചു. അങ്ങനെ നെവേഡയില്‍ മോഡലിംഗ് പഠിക്കാന്‍ അവള്‍ തീരുമാനിച്ചു. എന്നാല്‍ അവിടെ ഉയരമില്ലാത്തത് കാരണം അവള്‍ തഴയപ്പെട്ടു. അപ്പോഴും ഡ്രൂ പ്രിസ്റ്റ തളര്‍ന്നില്ല. അവള്‍ നേരെ ലോസ് ഏഞ്ചല്‍സിലേക്ക് പറന്നു. മോഡലിംഗ് പഠിക്കാന്‍.

ലോസ് ആഞ്ചല്‍സില്‍ വച്ച് അവള്‍ മോഡലാകാന്‍ വേണ്ട എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു. മാര്‍ക്കറ്റിംഗില്‍ ഡിഗ്രി എടുത്തതും അവിടെ നിന്നു തന്നെ. സത്യത്തില്‍ നെവേഡ എന്നത് ഒരു ചെറിയ സ്ഥലമായിരുന്നു. അവിടെ നിന്ന് ഒഴിവാക്കപ്പെട്ടത് ഒരു തരത്തില്‍ നല്ലതായി. അതുകൊണ്ടാണ് തനിക്ക് ലോസ് ഏഞ്ചല്‍സില്‍ എത്തി മോഡലിംഗ് പഠിക്കാന്‍ സാധിച്ചതെന്നും ഈ കൊച്ചുസുന്ദരി പറയുന്നു.

പലപ്പോഴും ഉയരം ഒരു വെല്ലുവിളിയായിട്ടുണ്ട്. എന്നാല്‍ അതൊരിക്കലും എന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ ഞാന്‍ അനുവദിച്ചില്ല. കഠിന പ്രയത്‌നത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാമെന്ന് പഠിച്ചു. ദൃഢ നിശ്ചയവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഒരു വൈകല്യവും വെല്ലുവിളിയാകില്ലെന്നും ഡ്രൂ പ്രെസ്റ്റ പറയുന്നു. ലോസ് ആഞ്ചല്‍സില്‍ അറിയപ്പെടുന്ന മോഡലുകളില്‍ ഇപ്പോള്‍ ഈ കൊച്ചു സുന്ദരിയുടെ പേരും ഇടം പിടിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാത്‌റൂമില്‍ പോകാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഒമ്പതാം ക്ലാസ്സുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു  (12 minutes ago)

ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം, യുഎഇയിൽ മലയാളി യുവാവ് മരിച്ചു  (31 minutes ago)

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും കാണതായ പെണ്‍കുട്ടിയെ കണ്ടെത്തി  (36 minutes ago)

പാലക്കാട്ടെ വോട്ടര്‍മാര്‍ ഇന്ന് ജനവിധിയെഴുതി... വോട്ട് പെട്ടിയിലായതോടെ പ്രതീക്ഷകള്‍ പങ്കുവെച്ച് മുന്നണികളും രംഗത്തെത്തി  (52 minutes ago)

ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പത്രപരസ്യ വിവാദത്തില്‍ വിമര്‍ശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയര്‍മാന്‍  (2 hours ago)

സ്താനാർത്തി ശ്രീക്കുട്ടന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു!  (3 hours ago)

നിയമ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് നിരന്തര പീഡനവും ഭീഷണിയും ഭയന്ന്... സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍  (4 hours ago)

കുറിവെച്ചതൊന്നും പിഴച്ചിട്ടില്ല !!  (4 hours ago)

ആറുമാസത്തിനുള്ളിൽ ഒരേ സ്വഭാവമുള്ള ആറ് കൊലപാതകങ്ങൾ  (4 hours ago)

സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍ ജോലി!  (4 hours ago)

സൗദിയിൽ ജോലി ഒഴിവ്  (5 hours ago)

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും; ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമാകുന്നു... മലിനീകരണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ തീരുമാനം  (8 hours ago)

ഒന്നും ചെയ്യാന്‍ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ല...സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി  (8 hours ago)

Malayali Vartha Recommends