Widgets Magazine
29
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീര്‍ഥാടകരുടെ പ്രവാഹം... ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; ഇന്നലെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത് 83,933 പേര്‍


കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി... 6 കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ


പാകിസ്ഥാനെയും ചൈനയെയും കടലില്‍ നിന്ന് പ്രഹരപരിധിയിലാക്കിയുള്ള ആണവ അന്തര്‍വാഹിനി ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു...


വെല്ലുവിളിയായത് കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും... കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാന്‍ പോയ മൂന്ന് സ്ത്രീകള്‍ക്കായി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല....


നവജാത ശിശുവിന് ​ഗുരുതര വൈകല്യമെന്ന് പരാതി...നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു...കുഞ്ഞിന്റെ കണ്ണ് യഥാസ്ഥാനത്തല്ല, മിഴി തുറക്കുന്നില്ല, ഹൃദയത്തിന് ദ്വാരമുണ്ട്, ജനനേന്ദ്രിയമില്ല, കൈ കാലുകൾ വളഞ്ഞിരിക്കുന്നു,...

സ്വയം കാല്‍ മുറിച്ചു കളഞ്ഞ് ജീവന്‍ രക്ഷപ്പെടുത്തുന്ന കൊഞ്ച് !

04 JUNE 2018 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഒരു ചൈനീസ് റെസ്റ്ററന്റിലെ സൂപ്പിന്റെ ഭാഗമാകുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞ ഒരു കൊഞ്ചിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആകുകയാണ്.

ആ കൊഞ്ചിനെ സൂപ്പ് ആക്കുക ആയിരുന്നു ആ റെസ്റ്ററന്റ് . എന്നാല്‍ അതിനോടൊപ്പമുള്ള മറ്റു കൊഞ്ചുകളെല്ലാം തീയില്‍ വെന്തു പാകമായപ്പോഴും ഇവന്‍ എങ്ങനെയോ പിടിച്ചു നിന്നു. ഒടുവില്‍ സൂപ്പ് പാകപ്പെടുത്തി എടുത്തതിനു ശേഷം ഇനി ആവശ്യക്കാര്‍ക്ക് വിളമ്പി കൊടുക്കേണ്ട ഘട്ടം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

അപ്പോഴാണ് ജിയ്കു ആ കാഴ്ച കണ്ടത്. ആ പാത്രത്തിന്റെ വാക്കിലൂടെ ഊര്‍ന്നിറങ്ങാല്‍ ശ്രമിക്കുക ആണ് ഒരു കൊഞ്ച്. ഉടന്‍ തന്നെ അയാള്‍ അത് റെക്കോര്‍ഡ് ചെയ്തു. ആ കൊഞ്ച് പത്രത്തിന് വെളിയിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ചൂട് സൂപ്പിനുള്ളില്‍ കിടന്നു വെന്തു മരവിച്ചു പോയ ഒരു ക്‌ളോ, എത്ര വലിച്ചിട്ടും പാത്രത്തിന് പുറത്തേക്കു വരുന്നില്ല.

പിന്നെ അവന്‍ അധികം ഒന്നും ആലോചിച്ചില്ല. ആ വറചട്ടിയിലെ ചൂടില്‍ അധിക നേരം കഴിച്ചു കൂട്ടാന്‍ അവനു കഴിയുമായിരുന്നില്ല. എങ്ങനെയും ജീവന്‍ രക്ഷപ്പെടുത്തി എടുക്കണം എന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. അതിന്, ചലന ശേഷി നഷ്ടമായ തന്റെ ശരീരഭാഗം ഉപേക്ഷിക്കണമായിരുന്നു. അവനെ സഹായിക്കാന്‍ ആരും എത്തില്ല എന്ന് അവന് അറിയാമായിരുന്നു . അതിനാല്‍ പിന്നൊന്നും ആലോചിച്ചില്ല. തന്റെ മൂര്‍ച്ചയുള്ള കൊമ്പു കൊണ്ട് ആ ഭാഗം അവന്‍ തന്നെ മുറിച്ചു സൂപ്പിലിട്ടിട്ട് പുറത്തേക്ക് പുറപ്പെട്ടു.

ഇതൊക്കെ കണ്ട് റെക്കോര്‍ഡ് ചെയ്ത ജിയുകെയ്ക്ക് ജീവിക്കാനായി ഇത്ര പാട് പെടുന്ന അവനെ തള്ളി കളയാന്‍ തോന്നിയില്ല. അയാള്‍ അതിനെ 'ദത്തെടുത്ത് ' വീട്ടിലെ അക്വേറിയത്തില്‍ കൊണ്ട് പോയി വളര്‍ത്തുകയാണത്രെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരന്നു വാങ്ങരുത് മറുപടി തീ കൊണ്ട് നെതന്യാഹുവിന്റെ മുന്നറിയിപ്പ്..!ഗോലാനിൽ റെയ്ഡ്  (11 minutes ago)

ലോകസഭയിൽ നവീൻ ബാബു..!എല്ലാം വ്യക്തമാക്കി സുരേഷ് ഗോപി CBI എത്തും ഉടൻ തീരുമാനം  (31 minutes ago)

സന്നിധാനത്ത് ഫോട്ടോ എടുക്കുന്നതിനും റീല്‍സ് ചിത്രീകരിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി  (1 hour ago)

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയായ ഹഡിൽ ഗ്ലോബൽ 2024-നു കോവളത്ത് തുടക്കം കുറിച്ചു; സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ദിശാബോധവും പിന്തുണയും നൽകാനും നാടിൻ്റെ വികസന മുന്നേറ്റത്തിൽ ചാലകശക്തിയാകാനും ഹഡിൽ  (1 hour ago)

തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന്റെ നേരത്തെയുള്ള മടങ്ങിപ്പോക്കിന് കാരണം സ്വർണ്ണക്കടത്ത് മാഫിയ ആണെന്ന് കൃത്യമായി അറിയുന്ന കുടുംബം; ജസ്റ്റിസ് ഫോർ ബാലഭാസ്കർ ഹാഷ് ടാഗും അതിന് വേണ്ടി ഒരു കുടുംബം വർഷങ്ങളായി  (1 hour ago)

നാളെ തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ശബരിമലയില്‍ കുട്ടികള്‍, മാളികപ്പുറങ്ങള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ദര്‍ശനം സുഗമമാക്കാന്‍ പ്രത്യേക ഗേറ്റ്  (1 hour ago)

പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടർന്നാൽ ആണവായുധം വികസിപ്പിക്കാനുള്ള നിരോധനം അവസാനിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്; ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാ  (1 hour ago)

വെടിനിർത്തൽ കരാർ ഹിസ്‌ബുല്ല ലംഘിച്ചു എന്നാരോപിച്ച് ഇസ്രായേൽ; തെക്കൻ ലബനാനിലാണ് ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ ആക്രമണം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി  (2 hours ago)

വെടിനിർത്തൽ ലംഘിച്ച് ഹിസ്‌ബുല്ലയുടെ നെറികേട് വറചട്ടിയിലിട്ട് ചുട്ടെടുത്ത് നെതന്യാഹു..! ഇരന്ന് വാങ്ങുന്നു..!  (2 hours ago)

വയനാട് കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെണ്ണിയോട് പ്രദേശത്ത് ദിവസങ്ങളോളം ഭീതി പടര്‍ത്തിയ മോഷ്ടാവ് ഒടുവില്‍ പിടിയില്‍  (2 hours ago)

എകെജി സെന്റര്‍ മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....  (2 hours ago)

ആനകളെ രണ്ട് നിരയായി നിര്‍ത്തി... തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന്റെ ഭാഗമായി 15 ആനകളുമായി കാഴ്ചശീവേലി നടന്നു...  (2 hours ago)

Malayali Vartha Recommends