Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

17 JULY 2024 04:22 PM ISTമലയാളി വാര്‍ത്ത
ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര്‍ രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്‍ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച...

വെള്ളത്തിനടിയിലെ ജീവിതാനുഭവങ്ങളുമായി “മത്സ്യകന്യകമാർ"....ശ​രീ​ര​ത്തി​ന്‍റെ പ​കു​തി സ്ത്രീ​രൂ​പ​വും അ​ര​യ്ക്ക് താ​ഴോ​ട്ട് മീ​നി​ന്‍റെ രൂ​പ​വു​മായി സഞ്ചാരികൾക്ക് മുന്നിൽ നീന്തി തുടിക്കുന്നത് കാണാൻ കൊള്ളാം, പക്ഷേ…

29 July 2020

മ​ത്സ്യ​ക​ന്യ​ക​യെ​ന്ന് കേ​ൾ​ക്കുമ്പോൾ മ​ന​സി​ൽ കൗ​തു​കം തോ​ന്നാ​ത്തവരായി ആരുമില്ല ... ശ​രീ​ര​ത്തി​ന്‍റെ പ​കു​തി സ്ത്രീ​രൂ​പ​വും അ​ര​യ്ക്ക് താ​ഴോ​ട്ട് മീ​നി​ന്‍റെ രൂ​പ​വു​മാ​ണ് മ​ത്സ്യ​ക​ന്യ​ക​മാ​ർ​ക്...

ഐറിഷ് വിപ്ലവത്തിന്റെ നാട്ടില്‍ ജിന്‍-ന് വയനാടന്‍ ജാതിക്കയുടെയും ഏലയ്ക്കയുടെയും സ്വാദ്

29 July 2020

ഐറിഷ് വിപ്ലവത്തിന്റെ നാട്ടില്‍ വയനാടന്‍ ജാതിക്കയുടെയും ഏലയ്ക്കയുടെയും നേര്‍ത്ത സ്വാദുള്ള ജിന്‍...കുപ്പിയുടെ ലേബലില്‍ 'വിപ്ലവ സ്പിരിറ്റ്' എന്നു പച്ചമലയാളത്തില്‍ എഴുതി വച്ചിരിക്കുന്ന ജിന്നിന്റ...

പഞ്ചായത്ത് കുളത്തില്‍ കണ്ട മുതലയെ പിടിക്കാന്‍ വനംവകുപ്പെ ത്തി, കുളം വറ്റിച്ചു, പക്ഷേ...

28 July 2020

വയനാട് ജില്ലയിലെ പനമരം പഞ്ചായത്ത് കുളത്തില്‍ മുതലയെ കണ്ടെന്ന് അഭ്യൂഹം. തുടര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കണിയാമ്പറ്റ പഞ്ചായത്തിലെ മനാഞ്ചേരി കോളനിക്ക് സമീപത്തെ പഞ്ചായത്ത് കുളത്തി...

ഈ ഇരട്ടകളുടെ ഒരുമ കണ്ടോ...?

28 July 2020

തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ പറമ്പില്‍ സക്കീറിന്റെയും ചലമ്പാട്ട് ആയിഷയുടെയും മക്കളായ റെന സക്കീറും റിനു സക്കീറും രൂപ സാദൃശ്യം അഭിരുചികളിലും തുടരുന്ന ഇരട്ടസഹോദരിമാരാണ്. ഇരട്ടസഹോദരിമാര്‍ക്ക് പ്ലസ്ടുവിന് ക...

കമ്പും സൈക്കിളും കൊണ്ട് വഴി തടഞ്ഞ യാസീന്റെ പ്രവൃത്തിക്കു നാടിന്റെ കയ്യടി

28 July 2020

ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പന കരിക്കംപള്ളി കോളനിയില്‍ മുഹമ്മദ് സലിം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസീന്‍(13) ഇപ്പോള്‍ നാട്ടില്‍ താരമാണ്.  യാസീന്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കോളനിയില്‍ നൂറോളം വീട...

ഭാഗ്യദേവത ബൈജുവിനെ വിടാതെ പിന്തുടര്‍ന്നു; ഇപ്പോള്‍ നല്‍കിയത് 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം!

25 July 2020

മുതുകുളം തെക്ക് അനുഗ്രഹയില്‍ ബൈജുവിനെ ഭാഗ്യദേവത വിടാതെ പിന്തുടര്‍ന്നപ്പോള്‍ ബൈജുവിന്റെ വാടക വീട്ടിലേക്ക് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ എത്തി. നാലു വര്‍ഷമായി വാടക വീട്ടിലാണ് താമസം. ...

പ്രഭാതസവാരിക്കാരെ പരിഭ്രാന്തരാക്കി കാറില്‍ യുവാവിന്റെ സാഹസിക പ്രകടനം, കാറിന്റെ ടയര്‍ പഞ്ചറായതോടെ നാട്ടുകാര്‍ 'പഞ്ഞിയ്ക്കിട്ടു'!

25 July 2020

ഇന്നലെ പുലര്‍ച്ചെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം റോഡിലെ പ്രഭാതസവാരിക്കാര്‍ക്കിടയില്‍ കാറുമായെത്തി സാഹസിക പ്രകടനം നടത്തിയ കളമശേരി സ്വദേശി ടിനു മുരളി എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി 'കൈകാര്യം'...

പാചക പരീക്ഷണം പാളിയപ്പോള്‍ പരിഹാരം കാണാന്‍ ശ്രമിച്ചത് എങ്ങനെയെന്ന് കണ്ടുനോക്കൂ...!

25 July 2020

പാചകത്തിനിടെ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അവ പരിഹരിക്കാനുള്ള ഉപായങ്ങള്‍ അറിയുന്നവരുമുണ്ട്. എന്നാല്‍ പരിഹാരത്തിനുള്ള ശരിയായ രീതി വശമില്ലാത്തവര്‍ ചില പൊടിക്കൈകളിലൂടെ കാര്യം ശരിയാക്കാന്‍ ശ്രമിക്കാറുണ്ട്....

അന്‍പത് കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത ചായക്കടക്കാരന്‍; വായ്പ നിരസിക്കാന്‍ ബാങ്കിന്റെ കാരണം ഇത്: ബാങ്ക് ഇനി ആളു മാറിയതാണോ എന്തോ? ഇത് ചായക്കടക്കാരന്‍ രാജ്കുമാര്‍, മോദി അല്ല

24 July 2020

കോടികള്‍ വായ്പയെടുത്തു മുങ്ങുന്ന കോടിശ്വാരന്മാരെ മാത്രം കണ്ടു പരിചരിച്ചവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. എന്നാല്‍ അമ്പത് കോടി രൂപ വായ്പയെടുത്തിട്ട് തിരിച്ചടക്കാത്ത സാധാരണക്കാരനായ ചായക്കടക്കാരന്റെ വാര്‍ത്ത ...

പൊലീസ് വിളമ്പിയ പലഹാരം, വിശന്നു തളര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കി പട്ടിണിയിരുന്നു അമ്മക്കുരങ്ങുകള്‍!

23 July 2020

കഴിഞ്ഞ ദിവസം പട്രോളിങ് ഡ്യൂട്ടിക്കിടെ അതിരപ്പിള്ളിയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയ എസ്ഐ പി.ഡി അനില്‍കുമാറിനും സഹപ്രവര്‍ത്തകര്‍ക്കും ഇടയിലേക്ക് വിശന്നു തളര്‍ന്ന കുഞ്ഞുങ്ങളെയും മാറോടണച്ച് രണ്ട് അമ്മക്കുരങ...

'ജഗ്ലിങ് അറ്റ് ഹോം' ഓണ്‍ലൈന്‍ മത്സരത്തില്‍ അഖില താരമായത് 400 തവണ പന്തിനെ കാലിലിട്ട് അമ്മാനമാടി...

22 July 2020

കണ്ണൂര്‍ കൊവ്വപ്പുറം പഴങ്ങോട്ടെ മത്സ്യത്തൊഴിലാളിയായ ബൈജുവിന്റെ ഫുട്‌ബോള്‍ക്കമ്പം മകള്‍ അഖിലയെ കാല്‍പന്തിന്റെ ലോകത്തെത്തിച്ചു. അതുകൊണ്ട് ചെറുകുന്ന് ജിജിഎച്ച്എസ്എസിലെ ഏഴാം ക്ലാസുകാരി അഖില ഇപ്പോള്‍ നാട്ട...

ബാബുവിന്റെ പടിവാതില്‍ക്കല്‍ എത്തിയ പട്ടിണിയെ 'സ്ത്രീശക്തി' തുരത്തി!

22 July 2020

മുരുക്കുംപുഴ മുണ്ടയ്ക്കല്‍ സുമാ കോട്ടേജില്‍ ബാബു ചുമട്ടു തൊഴിലാളിയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഹന അപകടത്തില്‍പ്പെട്ടതോടെ മറ്റു ജോലിക്കൊന്നും പോകാനാകാനാകാത്ത സ്ഥിതിയിലായി. ഇതോടെയാണ് ആറ്റിന്‍കുഴ...

റിങ്‌സിന്‍ കുഞ്ഞുവാവ ഡല്‍ഹിയിലിരുന്ന് ലേ-യിലുള്ള അമ്മയുടെ അമ്മിഞ്ഞപ്പാല്‍ കുടിക്കുന്നു!

22 July 2020

ഒരു സ്വകാര്യവിമാനക്കമ്പനി ദിവസവും ഒരു കുഞ്ഞുപെട്ടി ലേയില്‍നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിക്കും. അത് സ്വീകരിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തുന്നത് ലേയിലുള്ള ഡോര്‍ജെ പാല്‍മൊ എന്ന യുവതിയുടെ ഭര്‍ത...

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ തന്റെ അപരയ്‌ക്കൊപ്പം...!

21 July 2020

മെലാനി ബ്രേസ്വെല്‍ ന്യൂസിലന്‍ഡില്‍ വളരെ ശ്രദ്ധനേടിയ ഒരു ടിക്ടോക് കലാകാരിയാണ്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആന്‍ഡേണിന്റെ രൂപസാദൃശ്യമാണ് മെലാനിയെ ടിക്ടോക്കിനു പ്രിയങ്കരിയാക്കിയത്. ഒടുവില്‍ പ്രധാനമ...

ലോക്ഡൗണ്‍ ലംഘിച്ചു കൂട്ടംകൂടി നിന്നവരോട് നടുറോഡില്‍ മുട്ടുകുത്തി വൈദികന്റെ അപേക്ഷ: 'ദയവായി കൂട്ടം കൂടരുത് '!

20 July 2020

ആലപ്പുഴ തുറവൂരിലെ ഒരു വികാരിയച്ചന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ലോക്ഡൗണ്‍ ലംഘിച്ചു റോഡില്‍ കൂട്ടംകൂടി നിന്ന ജനങ്ങളോട് വീട്ടിലേക്കു പോകാന്‍ വികാരിയച്ചന്‍ മുട്ടുകുത്തി അപേക്ഷിക്കുകയായിരുന്ന...

Malayali Vartha Recommends