RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
ശരണബസവരാജ് പിഎച്ച്ഡി പ്രവേശന പരീക്ഷയെഴുതി, 89-ാം വയസ്സില്‍!
11 September 2018
പുതിയ പുതിയ അറിവുകള്‍ നേടാന്‍ ശ്രമം നടത്തുന്നതിന് പ്രായമൊരു തടസ്സമേ അല്ലെന്നു വീണ്ടും തെളിഞ്ഞു. ഇത്തവണ 89 വയസ്സുള്ള ശരണബസവരാജ് ആണ് പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് പഠനം നടത്താന്‍ ഇറങ്ങിയിരിക്കുന്നത്. ...
കുരങ്ങന്മാരും പല്ലുതേയ്ക്കുന്നുണ്ട്!
08 September 2018
കുരങ്ങന്മാര്ക്ക് മനുഷ്യരുമായുള്ള മറ്റൊരു സമാനതകൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ഒരു മൃഗശാലയില്‍ നിന്ന് പകര്‍ത്തിയ കുരങ്ങന്മാരുടെ ദൃശ്യങ്ങള്‍. മനുഷ്യരെപ്പോലെതന്നെ അവരും പല്ലു വൃത്തിയാക്കും...
ആശുപത്രിയിലേയ്ക്ക് പോകവേ ഓടുന്ന കാറില്‍ യുവതിയ്ക്ക് സുഖപ്രസവം
08 September 2018
അമേരിക്കയിലെ ടെക്സാസില്‍ നിന്നുള്ള ഈ വീഡിയോ ദൃശ്യങ്ങള്‍ വളരെയധികം പേരില്‍ കൗതുകമുണര്‍ത്തി. പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കാറില്‍ തന്നെ യുവതിയ്ക്ക് സുഖ പ്രസവം നടന്നതിന്റെ ദ...
40 കിലോ തൂക്കവും, അഞ്ചര അടി ഉയരവുമുള്ള അരൈപാമ മത്സ്യം വലയിലായി
08 September 2018
മാളയിലെ കൃഷ്ണന്‍കോട്ട കായലില്‍ തെക്കേ കടവില്‍ നിന്ന് ഭീമന് മീന്‍ വലയിലായി. 40 കിലോ തൂക്കവും അഞ്ചര അടി നീളവുമുള്ള അരാപൈമ എന്ന ഇനം മത്സ്യമാണ് കല്ലിങ്കല്‍ ജെയ്സന്റെ ചീനവലയില്‍ കുടുങ്ങിയത്. പ്രളയകാലത്...
രൂപേഷ് വന്നദിനം ആരും ഓര്‍ക്കാന്‍ ഇടയില്ലെങ്കിലും അയാള്‍ പോയ ദിവസം എല്ലാവരുടേയും ഓര്‍മ്മയില്‍ ഉണ്ടാവും! അയാളുടെ ഉദ്ദേശ്യത്തിന് ഇന്നും പ്രസക്തിയുണ്ട്!
07 September 2018
ഒരു മൂന്നു മാസം മുമ്പാണ് ബെംഗളൂരു നിവാസികള്‍ ഒരു കൗതുകകാഴ്ച കണ്ടത്. വസ്ത്രങ്ങളൊക്കെ ടിപ് ടോപ്പില്‍ ഇന്‍ ചെയ്ത്, ഒരു ലാപ്ടോപ് ബാഗ് തോളിലിട്ട് ഒരു ചെത്ത് പയ്യന് പ്രധാന റോഡിലൂടെ, ബൈക്കോടിച്ച് വരുന്നു.....
ഐസ്ക്രീം കഴിക്കുമ്പോള്‍ മേശമേല്‍ കൂട്ടിന് പെരുമ്പാമ്പ് വേണോ, തേള് വേണോ...?
07 September 2018
കംബോഡിയയുടെ തലസ്ഥാനമായ ഫ്നോം പെന്ഹിലെയില് എത്തിയാല്‍ , ചെ റാറ്റിയുടെ റെസ്റ്റോറന്റില്‍ കയറിത്തന്നെ ഐസ്ക്രീം കഴിക്കണം. വളരെ വ്യത്യസ്തമായ അനുഭവമാണ് അവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ജീവനുള്ള പെരുമ്...
രക്തം ഉറയുന്ന തണുപ്പ് എന്നു പറഞ്ഞാല്‍ മനസ്സിലാകുമോ? അത്തരം തണുപ്പുള്ള നദിയില്‍ വീണുപോയാല്‍ എന്തു സംഭവിക്കുമെന്ന് കാണൂ...!
07 September 2018
ശൈത്യകാലത്ത് ഡാന്യൂബ് നദിയിലെ വെള്ളത്തിന്റെ ഊഷാമാവ് എങ്ങനെ ആയിരിക്കും എന്നതിന് വ്യക്തമായ ധാരണ നല്കാന് സഹായിക്കുന്ന ഒരു പ്രദര്‍ശനം ജര്‍മ്മന്‍ വേട്ടക്കാരനായ ഫ്രാന്‍സ് സ്റ്റഹ്ലി ഒരുക്കിയിരുന്നു. ഐസിന...
ഗോള്‍ഫ് കളിക്കിടെ 'കാണികളില്‍' ഒരാള്‍ പന്ത് അടിച്ചുമാറ്റി കടന്നു കളഞ്ഞു!
07 September 2018
അമേരിക്കയിലെ മാസച്യുസെറ്റ്സിലെ വെസ്റ്റ് സ്പ്രിങ് മൈതാനത്ത് ഹാങ്ക് ഡൗണി എന്ന കളിക്കാരനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഗോള്‍ഫ് കളിക്കുന്നത് കാണാന്‍ ഒരു വിശിഷ്ട അതിഥി കൂടി ഉണ്ടായിരുന്നു. കഥകളിലെ കൗശലക...
ഈ കവര്‍ച്ചാ ശ്രമം ഒന്നു കണ്ടുനോക്കൂ...ഇന്നു മുഴുവന്‍ ചിരിക്കാന്‍ ഇതു മാത്രം മതി!
07 September 2018
തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുന്ന കള്ളന്മാര് ഇന്ന് വളരെ വ്യാപകമായുണ്ട്. എന്നാല്‍ കളവില്‍ യാതൊരുവിധ മുന്‍പരിചയവും ഇല്ലാത്ത ഒരാളാണ് അതിനിറങ്ങി പുറപ്പെടുന്നതെങ്കിലോ പണികിട്ടും എന്ന് നൂറുശതമാനവും ഉറപ്പാണ...
ക്ലാസിലിരുന്ന് ഉറങ്ങിയാല്‍ ഇങ്ങനിരിക്കും!
06 September 2018
ക്ലാസ് മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടി ഉറക്കമെഴുന്നേറ്റ് ബാഗിനു പകരം കസേര തോളിലിട്ടു പോകുന്നതിന്റെ രസകരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഫിലിപ്പൈന്‍സിലാണ് സംഭവം. ...
പേഴ്സ് കട്ട കള്ളനെ പിടികൂടണമെന്ന് പോലീസില്‍ പരാതി നല്കി, പക്ഷേ കള്ളനെ കണ്ടപ്പോള്‍ പോലീസിനും ചിരിയടക്കാനായില്ല!
06 September 2018
കൂട്ടുകാരോടൊപ്പമിരുന്ന് ചീട്ടുകളിക്കുന്നതിനിടയില്‍ തന്റെ പേഴ്സ് മോഷ്ടിക്കപ്പെട്ടു എന്ന് കാണിച്ച് ഒരാള്‍ പോലീസിനു പരാതി നല്കി. ചെനയിലാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് എത്തി സിസിടിവി പരിശോധിച...
കൊച്ചുമകള്‍ ആരാധ്യയ്ക്കൊപ്പം കോന്‍ ബനേഗാ ക്രോര്‍പതി കളിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിഗ് ബി-യുടെ മറുപടി
06 September 2018
വളരെ ഏറെ ആരാധകരുള്ള ഒരു പരിപാടിയാണ് അമിതാഭ് ബച്ചന് അവതാരകനായെത്തുന്ന കോന്‍ ബനേഗാ ക്രോര്‍പതി. വളരെ മികച്ച പ്രോഗ്രാമായി വിലയിരുത്തപ്പെടുന്ന കോന്‍ ബനേഗാ ക്രോര്‍പതിയുടെ(കെബിസി) പത്താം ഭാഗവുമായെത്തുകയാ...
കുതിരപ്പുറത്തേറി സ്കൂളില്‍ പോകുന്ന നാലാം ക്ലാസ്സുകാരന് നൗഫാന്‍!
06 September 2018
സഹപാഠികള്‍ ഓട്ടോയിലും സ്കൂള്‍ബസിലും സൈക്കിളിലുമൊക്കെ കയറി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സ്കൂളിലെത്തുമ്പോള്‍ നാലാംക്ലാസിലുള്ള നൗഫാന്‍ സ്കൂളില്‍ എത്തുന്നത് രാജകലയിലാണ് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയേ അല...
ഇനി ബ്രസീലിയന്‍ പേരക്ക രുചിച്ചുനോക്കാം!
06 September 2018
ബ്രസീലില്‍ നിന്നുള്ള പേരയും ഇങ്ങ് കേരളത്തിലെത്തി. കുറ്റിച്ചെടിയായി വളരുന്ന ഈ പേരയ്ക്ക് 'അറസാ പേര' എന്നാണ് പേര്. ഇവയുടെ ശാഖകള്‍ താഴേയ്ക്ക് ഒതുങ്ങിയവയും ഇലകള്‍ ചെറുതുമാണ്. വേനലിലാണ് അറസ പേരയു...
തടാകത്തിലേക്ക് പറന്നിറങ്ങുന്ന മീനുകള്‍
05 September 2018
വിമാനത്തില്‍ നിന്നും തടാകത്തിലേക്ക് മത്സ്യങ്ങളെ നിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അമേരിക്കയിലെ യൂട്ടായിലാണ് സംഭവം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമാണ...