RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
വിത്തുകള്‍ ഒളിപ്പിച്ചുവച്ച ക്ഷണക്കത്ത്; എംഎല്‍എയുടെ മകളുടെ വിവാഹക്ഷണക്കത്ത് വേറെ ലെവലാണ്!
21 July 2018
വിവാഹ ക്ഷണക്കത്തുകള്‍ പദവിയും ആഡംബരത്തിന്റെ തോതും വിളിച്ചറിയിക്കുന്നവയായി മാറിയിട്ട് കാലമേറെയായി. എന്നാല്‍ പിന്നീട് ലക്ഷങ്ങള്‍ ചെവഴിച്ച് തയാറാക്കുന്ന ക്ഷണക്കത്തുകള്‍ ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. ഈ പതി...
10 ലക്ഷം കിട്ടാന്‍ ചെലവായത് അല്‍പ്പം ബ്രോക്കോളിയും ചായപ്പൊടിയും; ആര്‍ട്ട് ഫോര്‍ ഹെല്‍ത്ത് മത്സരത്തിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലെ ഒന്നാം സമ്മാനത്തിന്റെ പിന്നാമ്പുറക്കഥകള്‍
20 July 2018
കണ്ണൂര്‍ താണ സ്വദേശി ആഷിഖ് കേച്ചേരിയുടെയും ഷബീനയുടെയും മകള്‍ റസ്ലി മര്‍വ കാമറ വാങ്ങിയത് ധര്‍മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ (നിഫ്റ്റ്) നിന്ന് ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ കോ...
കോടീശ്വരപുത്രി സന്യാസിനി ആയി!
20 July 2018
കൈനിറയെ പണം, കോടികളുടെ സ്വത്ത് ഇതെല്ലാം ഉണ്ടായിട്ടും സൂററ്റ് സ്വദേശിയും എംബിബിഎസുകാരിയുമായ ഹീന ഹിഗഡ് സന്യാസജീവിതം സ്വീകരിച്ചു. ഇരുപത്തിയെട്ടുകാരിയായ ഹീന ലൗകീക ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് സ...
പോലീസുകാരും പാട്ടും...ഹല്‍വയും മത്തിക്കറിയും പോലൊരു കോമ്പിനേഷന്‍ എന്നു തോന്നുന്നവര്‍ ഇതറിയണം, ഈ 'ലിപ്‌സിങ്ക് ബാറ്റില്‍'!
20 July 2018
പൊലീസുകാര്‍ക്കെന്താ പാട്ടില്‍ കാര്യമെന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍, ടെക്‌സാസിലെ പൊലീസ് കേള്‍ക്കരുത് നിങ്ങളീ ചോദിക്കുന്നത്! ഇതാ പോലീസുകാരെത്തിയിരിക്കുന്നു 'ലിപ്‌സിങ്ക് ബാറ്റില്‍' എന്...
ഡിജിറ്റല്‍ ഗ്ലോബ് സെര്‍ച്ച് ചെയ്യൂ... കര, ഭൂഖണ്ഡങ്ങളായി പിരിയുന്നതിനു മുമ്പ് നമ്മുടെ പഞ്ചായത്ത് ഏത് ഭാഗത്ത് ആയിരുന്നു എന്നറിയാം! ഏകദേശം രണ്ടു കോടി വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കഥയറിയണ്ടേ?
20 July 2018
24 കോടി വര്‍ഷം മുന്‍പ് ഭൂമി ഇങ്ങനൊന്നും ആയിരുന്നില്ല. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിങ്ങനെ വിവിധ ഭൂഖണ്ഡങ്ങളും രാജ്യങ്ങളുമൊന്നും അന്നില്ലായിരുന്നു. കരയെല്ലാം കൂടി ഒരുമിച്ചു കിടന്നിരുന്ന ഭാഗത്തെ ചരിത്രകാ...
തടാകം നിറയെ മുതലകള്‍ ഉണ്ടെങ്കിലെന്താ...നീന്താനും വെള്ളമെടുക്കാനും ഭയമൊന്നുമില്ലാതെ ഗ്രാമവാസികള്‍!
20 July 2018
ഏറെ അപകടകാരികളാണ് മുതലകള്‍ എന്നു തന്നെയാണ് പൊതുവേയുള്ള ധാരണ.എന്നാല്‍ ശാന്തരും സമാധാനപ്രിയരുമായ മുതലകളും ഉണ്ടത്രേ.പശ്ചിമ ആഫ്രിക്കന്‍ മുതലകള്‍ എന്നാണ് അവ അറിയപ്പെടുന്നത്. ആഫ്രിക്കയിലെ നൈല്‍ മുതലകളെ പോലെ...
ജോലിയിലെ ആദ്യ ദിവസം തന്നെ വൈകാതിരിക്കാന്‍ ഇരുപതുകാരന്‍ 32 കിലോമീറ്റര്‍ നടക്കാന്‍ തീരുമാനിച്ചു; ആത്മാര്‍ത്ഥതയ്ക്ക് അംഗീകാരമായി, സമ്മാനമായി കാര്‍ നല്‍കി കമ്പനി; ഒരു കാര്‍ മൂലം ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായ യുവാവിന്റെ പേരറിയണോ... വാള്‍ട്ടര്‍ കാര്‍!
20 July 2018
അലബാമയിലെ കോളേജ് വിദ്യാര്‍ത്ഥിയായ വാള്‍ട്ടര്‍ കാറിന് പെല്‍ഹാമിലെ ബെല്‍ഹോപ്‌സ് മൂവേഴ്‌സ് എന്ന കമ്പനിയിലാണ് ജോലി ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ പെല്‍ഹാമിലെ ഒരു വീട്ടിലായിരുന്നു വാള്‍ട്ടറിന്റെ ആദ്യജോലി. വ്...
ഏഴു ലക്ഷത്തിന് ഭക്ഷണം കഴിച്ചെന്ന് ഹോട്ടല്‍ ബില്‍, അതെങ്ങനെ വന്നു എന്ന് അന്തംവിട്ടുപോയെന്ന് ആകാശ് ചോപ്ര!
19 July 2018
വയറു നിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈയ്യില്‍ കിട്ടുന്ന ബില്‍ കണ്ട് തലകറങ്ങുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. അതേ അനുഭവമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയ്ക്കുമുണ്ടാ...
ചൊവ്വാ ഗ്രഹത്തില്‍ എട്ടുകാലിക്കൂട്ടത്തെ കണ്ടെന്ന് നാസ തന്നെ പറയുമ്പോള്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ?
19 July 2018
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരു ചിത്രം പങ്കുവച്ചു. ഇക്കഴിഞ്ഞ ജൂലൈ 13-നായിരുന്നു അത്. ഒറ്റനോട്ടത്തില്‍ മരുഭൂമിക്കു സമാനമായ പ്രതലത്തിലൂടെ കറുത്ത കുറച്ചു ജീവികള്...
പിറന്നാള്‍ ദിനത്തില്‍ പ്രതീക്ഷിക്കാത്തിടത്ത് നിന്നൊരു സമ്മാനം!
19 July 2018
ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പ്, ദുബായില്‍ എഞ്ചിനീയറായ ലെസ്‌ലിയ്ക്ക് അതിമനോഹരമായ ഒരു സര്‍പ്രൈസാണ് നല്‍കിയത്. ദുബായില്‍ താമസക്കാരനായ ലെസ്‌ലി ഫെര്‍നാണ്ടസിന്റെ പിറന്നാല്‍ ദിനത്തിലാണ് ദുബായ് ഡ്യൂട്...
പുടിനെ കണ്ടുകഴിഞ്ഞയുടനെ മെലാനിയ ട്രംപ് പേടിച്ചരണ്ട മുഖഭാവം കാട്ടിയത് എന്തിനാവും? സോഷ്യല്‍ മീഡിയ തലപുകയ്ക്കുന്നു
19 July 2018
സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം അമേരിക്കന്‍ പ്രഥമവനിത മെലാനിയ ട്രംപിന്റെ മുഖത്ത് മിന്നിമറിഞ്ഞ ഭാവങ്ങളാണ്. പുടിന് കൈ...
14,500 വര്‍ഷം പഴക്കമുള്ള അപ്പം ജോര്‍ദാനില്‍ നിന്ന് കണ്ടെത്തി
18 July 2018
മനുഷ്യന്‍ അപ്പം പാകം ചെയ്ത് ഭക്ഷിക്കാന്‍ തുടങ്ങിയത് നമ്മള്‍ വിചാരിച്ചിരുന്നതിലും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുമ്പെന്ന് വ്യക്തമാക്കുന്ന തെളിവ് ജോര്‍ദാനില്‍ നിന്ന് ലഭിച്ചതായി ശാസ്ത്രജ്ഞര്‍. വടക്കന്‍ ജോ...
കാശുകൊടുത്ത് കുഴിവെട്ടുകാരനെ പാട്ടിലാക്കിയത് ആ മൃതദേഹം തട്ടിയെടുക്കാന്‍...!
18 July 2018
മൂവായിരത്തിലേറെ പ്രദര്‍ശന വസ്തുക്കളുള്ള ഇംഗ്ലണ്ടിലെ 'ദ ഹണ്ടേറിയന്‍ മ്യൂസിയ'ത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം 235 വര്‍ഷം പഴക്കമുള്ള ഒരു വസ്തുവാണ്. ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ ഇത് കാണാനായി മാത്രം...
പാഞ്ഞുവരുന്ന ബസിനെ ഗൗനിക്കാതെ റോഡില്‍ വട്ടം തിരിഞ്ഞ ഓട്ടോ ഉണ്ടാക്കിയ ദുരന്തം!
18 July 2018
ചൊവ്വയില്‍ മനുഷ്യന്‍ എന്നു പോകുമെന്ന് വേണമെങ്കില്‍ പ്രവചിക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും റോഡില്‍ ഓട്ടോറിക്ഷകള്‍ എവിടെ, എങ്ങനെ തിരിയുന്നുവെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് പൊതുവേയുള്ള ഭാഷ്യം. മിക...
പൊട്ടിത്തെറിച്ച അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം കാണാന്‍ പോയ ഉല്ലാസ നൗകയില്‍ തീഗോളം പതിച്ചു!
17 July 2018
ഹവായിലെ കിലാവോ അഗ്‌നിപര്‍വ്വത പ്രവാഹം കാണാന്‍ പോയവര്‍ സഞ്ചരിച്ച ഉല്ലാസ ബോട്ടിലേക്ക് തീഗോളം പതിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ ഹവായ് ദ്വീപില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. മെയ് മാസം മു...