RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
റഷ്യയിലെ പീറ്റേഴ്‌സ്ബര്‍ഗ് തെരുവിലുണ്ട് മലയാളം പറയുന്ന ഒരു 'കല്ലാകാരന്‍'...!
28 June 2018
റഷ്യയിലെ ഏറ്റവും വലിയ കാഴ്ച അവിടത്തെ തെരുവുകലാകാരന്മാരാണ്. പലയിനം സംഗീതോപകരണങ്ങളുമായി എല്ലാ വളവിലും തിരിവിലും കാണും ഒരു കച്ചേരി. പീറ്റേഴ്‌സ്ബര്‍ഗ് തെരുവില്‍ പെട്ടെന്ന് മലയാളികളുടെ ശ്രദ്ധയില്‍പ്പെടും ആ...
വിവാഹ ചടങ്ങിനിടെ ബെസ്റ്റ്മാന്റെ പാന്റ്‌സ് ഊരിപ്പോയി; വരനും വധുവും പോലും ചടങ്ങിന്റെ ഗൗരവം മറന്ന് ചിരിച്ചുപോയി!
27 June 2018
വിവാഹ ചടങ്ങുകള്‍ക്ക് വൈദികന്‍ കാര്‍മികത്വം നല്‍കുന്നതിനിടെ വരന് കൂട്ടായി നില്‍ക്കുന്ന ബെസ്റ്റ്മാന്റെ പാന്റ്‌സ് ഊരിപ്പയാല്‍ എന്തായിരിക്കും സ്ഥിതി? വിവാഹ ചടങ്ങിനിടെ പാന്റ്‌സ് ഊരിപ്പോകുന്ന വീഡിയോ കണ്ട് സ...
ഷിന്‍കാന്‍സെന്‍ മോഡല്‍ ബുള്ളറ്റ് ട്രെയിനുമായി ജപ്പാന്‍
27 June 2018
ഹലോ കിറ്റി, ഷിന്‍കാന്‍സെന്‍ ജപ്പാന്റെ രണ്ടു പ്രതീകങ്ങളാണ്. അവ അവസാനം ഒന്നുചേര്‍ന്നു. ലോകപ്രശസ്ത സാങ്കല്‍പിക കഥാപാത്രമായ ഹലോ കിറ്റിയുടെ തീമിലാണ് ജപ്പാന്റെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ മോഡലായ ഷിന്‍കാന്...
ഇനി സുലൈമാന്‍ എന്ന 'മലയാളിക്കോഴി' യാണ് താരം! അര്‍ജന്റീനയുടെ വിജയം കിറുകൃത്യതയോടെ പ്രവചിച്ച് സുലൈമാന്‍
27 June 2018
നൈജീരിയയെ ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ അര്‍ജന്റീന, പരാജയപ്പെടുത്തിയതോടെയാണ് അര്‍ജന്റീന ആരാധകര്‍ക്ക് ശ്വാസം നേരെ വീണത്. കാരണം മത്സര വിജയികളെ പ്രവചിച്ച് പേരെടുത്ത അക്കില്ലസ് എന്ന പൂച്ച മത്സരത്തി...
ഒരു ബുള്ളറ്റ് യാത്ര തരപ്പെടുത്താന്‍ എത്തിയതായിരുന്നു മൂര്‍ഖന്‍, പക്ഷേ...
27 June 2018
ഊരകം ഓട്ടോ സ്റ്റാന്‍ഡിന് എതിര്‍വശത്തായി തന്റെ ബുള്ളറ്റ് നിര്‍ത്തി വയ്ക്കുമ്പോള്‍, തന്നോട് അനുവാദം പോലും ചോദിക്കാതെ അതിലൊരു റൈഡിന് ആള്‍ വന്നുകയറുമെന്ന് വല്ലച്ചിറ സ്വദേശി ശിവന്‍ നിനച്ചതേയില്ല. സംസ്ഥാന പ...
എവിടടാ ലവന്‍...ആ അക്കില്ലസ്, അര്‍ജന്റീനിയന്‍ ആരാധകര്‍ തിരയുന്നു!
27 June 2018
ലോകകപ്പിലെ അര്‍ജന്റീനയുടെ നിര്‍ണായക മത്സരത്തില്‍ ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അക്കില്ലസ് പൂച്ച നടത്തിയ പ്രവചനം ഫലിച്ചില്ല. നൈജീരിയയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന തോല്‍ക്കുമെന്നായിരുന്...
സി കെ വിനീത് മകന് പേരിട്ടു, പേരിലുണ്ട് ഒരു കുഞ്ഞു കൗതുകം
27 June 2018
വ്യക്തമായ നിലപാടുകളുടേയും ശക്തമായ തീരുമാനങ്ങളുടേയും പ്രതിനിധി എന്ന നിലയില്‍ കൂടിയാണ് കാല്‍പന്തുകളിയെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസില്‍ സി കെ വിനിത് ഇടിച്ചു കയറിയത്. കളിക്കളത്തിലെ പ്രതിഭ കൊണ്ടു മാത്രമ...
ഒഡീഷ സ്വദേശി പല്ലവി ദുരുവ, രാജ്യത്തെ ആദ്യ ഗോത്രസുന്ദരി
26 June 2018
രാജ്യത്തെ ആദ്യ ഗോത്ര സുന്ദരിപ്പട്ടം ഒഡീഷ സ്വദേശി പല്ലവി ദുര്വക്ക്. ഒഡീഷയിലെ ഉത്കല്‍ മണ്ഡപത്തില്‍ നടന്ന ആദി റാണി കലിംഗ ഗോത്ര സുന്ദരി മത്സരത്തിലാണ് കൊരാപുത് ജില്ലയില്‍ നിന്നുള്ള പല്ലവി ജേതാവായത്. ടിത്ലഗ...
മിഷിഗന്‍ സര്‍വകലാശാല ഗവേഷകര്‍ ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തു,പക്ഷേ...
26 June 2018
മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തു. അരി മണിയെക്കാളും വലുപ്പം കുറഞ്ഞ കമ്പ്യൂട്ടറിനു 0.3 മി.മി മാത്രമാണ് വലിപ്പം. 'മിഷിഗന്‍ മൈക്രോ മോടെ&...
ബെല്‍ജിയത്തിലെ സാന്‍ഡ് മാജിക് ഫെസ്റ്റിവലിന് തുടക്കമായി
26 June 2018
മണല്‍ ശില്‍പങ്ങളുടെ മഹോത്സവമായി അറിയപ്പെടുന്ന ബെല്‍ജിയത്തിലെ സാന്‍ഡ് മാജിക് ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിവല്‍ അരങ്ങേറുന്നത് ഇവിടത്തെ ഓസ്റ്റന്‍ഡ് ബീച്ചിലാണ്. വലുപ്പമേറിയ മണല്‍ ശില്‍പങ്ങളാണ് ഫെസ്റ...
ആക്രി സാധനമാണ്...പഴക്കം 400 വര്‍ഷം, പക്ഷേ വില 78 കോടി രൂപ!
26 June 2018
ജൂണ്‍ 28 മുതല്‍ ജൂലൈ 4 വരെ നടക്കുന്ന ലണ്ടന്‍ ആര്‍ട്ട് ഫെയറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഒരു മേശ ഇപ്പോഴേ വാര്‍ത്തയാകുന്നു. 1568-ല്‍ നിര്‍മാണം പൂര്‍ത്തിയായ ഈ മേശയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. പ്രശസ്ത ഇറ്...
വെള്ളത്തിനടിയില്‍ കഴിഞ്ഞ് ഗിന്നസ് റിക്കാര്‍ഡ് നേടി!
26 June 2018
ജോര്‍ദാന്‍ സ്വദേശിയായ അദ്‌നാന്‍ 48 മണിക്കൂര്‍ വെള്ളത്തിനടിയില്‍ കഴിഞ്ഞ് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ കയറി. അദ്‌നാന്‍ നുസ്രത്തിന്റെ അടുത്ത ലക്ഷ്യം ആറു ദിവസം വെള്ളത്തിനടിയില്‍ കഴിയുക എന്നതാണ്. ഈ വര...
ഒമ്പത് വയസുള്ള സാസാ; കാഴ്ചയ്ക്ക് കൊള്ളാത്ത നായ!
26 June 2018
ലോകത്തിലെ ഏറ്റവും വിരൂപനായ നായയ്ക്കുള്ള പുരസ്‌കാരം ഇംഗ്ലീഷ് ബുള്‍ ഡോഗ് ഇനത്തില്‍പ്പെട്ട ഒമ്പത് വയസുള്ള സാസായ്ക്ക്. സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ ശനിയാഴ്ചയായിരുന്നു മത്സരം. വിജയിയായ നായയുടെ ഉടമയ്ക്...
32,000 കൊല്ലം മുന്‍പുള്ള വിത്ത് മുളപ്പിച്ച് ചെടി ആക്കിയപ്പോള്‍!
26 June 2018
റഷ്യയിലെ സൈബീരിയയുടെ തണുത്തുറഞ്ഞ ഭൂപ്രദേശത്ത് ഉല്‍ഖനനം നടത്തുമ്പോള്‍ കുറെ വിത്തുകള്‍ ലഭിച്ചു. റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് വഴി കാലപ്പഴക്കം നിര്‍ണയിച്ചു നോക്കിയപ്പോള്‍, 38 മീറ്റര്‍ ആഴത്തില്‍ മാമത്തുകളുടെയ...
രോഹിണി എന്ന് പേര് മാറ്റിയാല്‍ ആരാധ്യാ ബച്ചന്‍ പിന്നാരാ... ജ്യോത്സന്റെ പ്രവചനം ചര്‍ച്ചയാവുന്നു!
25 June 2018
തങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ കുടുംബവിശേഷങ്ങളും പ്രത്യേകിച്ച് മക്കളുടെ കാര്യവും അറിയുന്നതില്‍ ആളുകള്‍ക്കുള്ള താത്പര്യം മൂലം താരപുത്രന്മാരും പുത്രിമാരും വാര്‍ത്തകളില്‍ നിറയുന്നത് പതിവാണ്. ഇത്തരത്തില്‍ വാര...