RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
ഖുര്‍ഷിദ് അഹമ്മദിനെ ബെല്‍റ്റ് ഖുര്‍ഷിദ് ആക്കിയ 20 ദിര്‍ഹത്തിന്റെ ബെല്‍റ്റ്!
16 May 2018
ദുബായ് മദീന മാളിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ ഫോര്‍മാനാണ് ബിഹാര്‍ സ്വദേശിയായ ഖുര്‍ഷിദ്. 1997 മാര്‍ച്ചില്‍ ദുബായിയില്‍ എത്തിയ ഖുര്‍ഷിദ് 21 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുകയാണ്. അദ്ദേഹത്തിന...
വേനലിലും ഉരുകാത്ത ചൈനയിലെ നിഗ്‌വു മഞ്ഞ് ഗുഹ
15 May 2018
ചൈനയില്‍ രാജ്യത്തെ ഏറ്റവും വലിയ മഞ്ഞു ഗുഹകള്‍ സ്ഥിതി ചെയ്യുന്നത് ഷാങ്‌സി പ്രവിശ്യയിലുള്ള മലനിരകളിലാണ്. 85 മീറ്റര്‍ വരെ നീളമുള്ള മഞ്ഞു നിറഞ്ഞു കിടക്കുന്ന ഗുഹകള്‍ ഈ പ്രദേശത്തുണ്ട്. ഗുഹയുടെ ഭിത്തികളും നി...
ബോട്ടിനെ വലംവയ്ക്കാന്‍ സ്രാവിനു മാത്രമല്ല തനിക്കും അറിയാമെന്ന് ഫിന്‍ വെയ്ല്‍!
15 May 2018
കാലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചില്‍ ബോട്ട് യാത്ര നടത്തിയ ഒരു സംഘത്തിന് ജീവിതത്തിലെ അസുലഭനിമിഷമാണ് കൈവന്നത്. ബോട്ടിനെ വലം വച്ചുകൊണ്ടിരുന്ന ഒരു കൂറ്റന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ അവര്‍ക്ക് പകര്‍ത...
അമ്മ ബോയ്ഫ്രണ്ടിനു മറുപടി നല്‍കി, ഓവന്‍ പ്രകൃതിയുടെ വിളിയ്ക്കും!
15 May 2018
33-കാരനായ കെവിന്‍ 27 -കാരിയായ അലൈസാ ആന്ററുമായി പ്രണയത്തിലായിട്ട് നാളേറെയായി. ഇക്കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ മിഷിഗനിലുള്ള ബേ സിറ്റിയില്‍ വച്ച് അവളോട് വിവാഹാഭ്യര്‍ഥന നടത്താന്‍ അവന്‍ തീരുമാനിക്കുകയും ചെ...
ലോകത്തെ ഏറ്റവും വലിയ ഫോട്ടോയുമായി ജീന്‍ കൂപ്പറുടെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ സംഘം!
14 May 2018
1053.0 ജിഗാ പിക്‌സലിന്റെ മിഴിവുള്ള ചിത്രവുമായി ഫോട്ടോഗ്രാഫര്‍മാരുടെ സംഘം. ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചിത്രമാണിത്. ജീന്‍ കൂപ്പര്‍ നേതൃത്വം കൊടുത്ത ഫോട്ടോഗ്രാഫര്‍മാരുടെ സംഘം തയാറാക്കി...
വൈല്‍ഡ് ലൈഫ് സഫാരി പാര്‍ക്കില്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയ സന്ദര്‍ശകര്‍ ചീറ്റകളുടെ മുമ്പില്‍ പെട്ടപ്പോള്‍...!
14 May 2018
ഒരു ഡച്ച് സഫാരി പാര്‍ക്കില്‍ തങ്ങളുടെ കാറില്‍ നിന്നും പുറത്തിറങ്ങി പുല്‍മൈതാനത്ത് ഉലാത്തിയ ഒരു കുടുംബത്തിന് നേര്‍ക്ക് പാഞ്ഞടുത്ത ചീറ്റകളില്‍ നിന്നും അവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്...
വന്യജീവി ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് മോള്‍ ലുവാങ് വന്യജീവി പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയ കൗതുകകരമായ ദൃശ്യങ്ങള്‍
12 May 2018
ഹെല്‌കോപ്റ്ററില്‍ വന്യജീവികളെ നിരീക്ഷിക്കുകയായിരുന്നു ഫൊട്ടോഗ്രഫര്‍ ആയ മാര്‍ക് മോള്‍. സാംബിയയിലെ തെക്കന്‍ ലുവാങ് വന്യജീവി പാര്‍ക്കിലാണ് നൂറിലേറെ മുതലകളുടെ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഹിപ്പോ...
ന്യൂസിലന്‍ഡില്‍ എട്ടുനില കെട്ടിടത്തോളം ഉയരമുള്ള തിരമാല
12 May 2018
ദക്ഷിണാര്‍ധഗോളത്തില്‍ ഇതേവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയരംകൂടിയ തിരമാല അടിച്ച രാജ്യമെന്ന ഖ്യാതി ഇനി ന്യൂസിലന്‍ഡിന്.എട്ടുനില കെട്ടിടത്തിന്റെ പൊക്കത്തോളം പൊങ്ങിയ തിരമാലയ്ക്ക് 23.8 മീറ്റര്‍ ഉയരമ...
കേരളത്തിലെ ആദ്യ സിസേറിയന്‍ ശിശു, തൊണ്ണൂറ്റിയെട്ടാമത്തെ വയസില്‍ അന്തരിച്ചു
12 May 2018
കേരളത്തില്‍ സിസേറിയനിലൂടെ ആദ്യമായി ജനിച്ച വ്യക്തി അന്തരിച്ചു. മിഖായേല്‍ ശവരിമുത്തു ആണ് തൊണ്ണൂറ്റിയെട്ടാമത്തെ വയസില്‍ വ്യാഴാഴ്ച മരണപ്പെട്ടത്. തൈക്കാട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയില്‍ ...
പ്രേമിച്ചതിനു ശമ്പളമായി കാമുകൻ കാമുകിക്ക് നൽകിയത് രണ്ടര കോടി. പോരെന്നു കാമുകിയും ..പെട്ടി നിറയെ പണം കൊടുത്ത് കാമുകന്‍ പോയി, പിന്നെ നടന്നത് ട്വിസ്റ്റ്
12 May 2018
കുറേകാലം പ്രേമിച്ചു നടന്നതിനുശേഷം കാമുകന് കാമുകിയെ മാറ്റിയാൽ കൊള്ളാമെന്നു ഒരാഗ്രഹം. ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ച കാമുകന്‍ കാമുകിക്ക് ശമ്പളമായി നല്‍കിയത് രണ്ടു മില്യണ്‍ യുവാന്‍ - ഏകദേശം രണ്ടര ക...
സ്രാവ് വേട്ടക്കാരന്‍ എലിയറ്റ്, സ്രാവിനെ വലിച്ച് കരയ്ക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു!
12 May 2018
എലിയറ്റ് സുഡാലിന്റെ പണി സ്രാവ് പിടിത്തമാണ്. ശാസ്ത്രീയ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി സ്രാവുകളെ പിടിച്ച് ടാഗ് ചെയ്യുന്നതിനായിട്ടാണ് അയാള്‍ സ്രാവിനെ പിടിക്കുന്നത്. കരയ്‌ക്കെത്തിക്കുന്ന സ്രാവിനെ ടാഗ്...
വളര്‍ത്തുനായയെ രക്ഷിക്കാന്‍ തടാകത്തില്‍ ചാടി ബ്രസീലിന്റെ പ്രഥമ വനിത; ഭര്‍ത്താവായിരുന്നു വീണതെങ്കില്‍ ഈ സാഹസം കാട്ടുമായിരുന്നോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ ട്രോളി
11 May 2018
തന്റെ വളര്‍ത്തുനായയെ രക്ഷിക്കാന്‍ മുന്‍പിന്‍ നോക്കാതെ തടാകത്തിലേക്ക് എടുത്തുചാടിയതോടെ ബ്രസീലിന്റെ മുന്‍ സൗന്ദര്യറാണിയും ബ്രസീല്‍ പ്രസിഡന്റ് മിച്ചല്‍ തെമറിന്റെ ഭാര്യയുമായ മാര്‍സല തെമര്‍ സമൂഹമാധ്യമങ്ങളി...
വര്‍ണ്ണ ചില്ലില്‍ തിളങ്ങി നില്‍ക്കുന്ന ഒരു ജപ്പാന്‍ കടല്‍ തീരം!
11 May 2018
വിവിധ വര്‍ണങ്ങളിലുള്ള ചില്ലുകഷണങ്ങള്‍ കൊണ്ട് മനോഹരമായ മറ്റൊരു തീരം കൂടി. ജപ്പാനിലെ ഒരു കടല്‍ത്തീരമാണ് ബഹുവര്‍ണമുള്ള ചില്ലുകളുടെ നിക്ഷേപത്താല്‍ ശ്രദ്ധേയമാകുന്നത്. ഇതോടെ ലോകത്തെ ഗ്ലാസ് ബീച്ചുകളുടെ നിരയ...
വലിപ്പം കൂടുമ്പോള്‍ വിലയും കൂടും യാപ് ദ്വീപ് നിവാസികളുടെ റായ്സ്‌റ്റോണ്‍ എന്ന പാറക്കല്ലിന്!
11 May 2018
വൃത്താകൃതിയിലുള്ള ഒരു വലിയ പാറക്കല്ല്. നമുക്കത് വെറും പാറക്കല്ല് എന്നേ തോന്നുകയുള്ളൂ. എന്നാല്‍,പസഫിക് സമുദ്രത്തിലെ കരോളിന്‍ ദ്വീപ് സമൂഹത്തില്‍പ്പെട്ട യാപ് എന്ന ദ്വീപ് നിവാസികള്‍ക്ക് ആ കല്ല് പണമാണ്. വല...
ബൈക്കുകാരനെ ഇടിച്ചുതെറിപ്പിച്ച കാര്‍ ഓടിച്ചിരുന്നത് ഒരു സ്ത്രീ!
11 May 2018
ബൈക്കുകാരനെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു കാര്‍ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. മുന്നില്‍ പോകുകയായിരുന്നു മോട്ടോര്‍സൈക്കിളുകാരനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായ...