RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
രാജകുമാരന്‍ ലൂയിസ് ജനിച്ച അതേ മൂഹൂര്‍ത്തത്തില്‍ ജനിച്ച ഒട്ടകക്കുഞ്ഞിന്റെ പേരും ലൂയിസ്!
30 April 2018
ബെക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ പുത്തന്‍ അതിഥി ലൂയിസ് രാജകുമാരനെ താലോലിക്കുന്ന തിരക്കിലാണ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെല്ലാം. കഴിഞ്ഞദിവസം കുഞ്ഞിന്റെ പേര് ലൂയിസ് എന്നാണെന്ന് ഔദ്യോഗികമായ അറിയിപ്പ് പുറ...
ചൈനയിലെ റൊമാന്റിക് ബില്‍ഡിംഗ്, പിയാനോ ഹൗസ്!
30 April 2018
കിഴക്കന്‍ ചൈനയിലെ അന്‍ഹ്വി പ്രവിശ്യയിലുള്ള പിയാനോ ഹൗസ് ചൈനയിലെ റൊമാന്റിക് ബില്‍ഡിംഗ് എന്നാണ് അറിയപ്പെടുന്നത്. സംഗീതത്തോടും വാസ്തുവിദ്യയോടും താത്പര്യമുള്ളവര്‍ക്കാണെങ്കില്‍ ഈ കെട്ടിടം വളരെയേറെ ഇഷ്ടപ്പെ...
ആര്‍ക്കും ഒരു ശല്യവും ഉണ്ടാക്കാതെ വെറുതെ ഇരുന്ന കുരങ്ങിനെ യുവാവ് വെള്ളത്തില്‍ തള്ളിയിട്ടു, പിന്നെ കിട്ടിയത് എട്ടിന്റെ പണിയല്ല അതുക്കുംമേലേ...!
30 April 2018
ഇതിനെ ഒക്കെയാണ് ആകാശത്തു കൂടി പോകുന്ന പണി തോട്ടിയിട്ടു പിടിച്ചു വാങ്ങുക എന്നു പറയുന്നത് . ഒരു ശല്ല്യവും ചെയ്യാതെ വെറുതെ ഇരുന്ന കുരങ്ങിനെ ഒരു യുവാവ് വെള്ളത്തിലേയ്ക്കു തള്ളിയിട്ടു. പകരം കിട്ടിയത് എട്ടിന...
ആനകള്‍ക്കായുള്ള അനാഥാലയം
30 April 2018
നമ്മുടെ നാട്ടില്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ആശ്രയമാണ് അനാഥാലയങ്ങള്‍. എന്നാല്‍ ആനകള്‍ക്ക് അനാഥാലയമുള്ള ഒരു അയല്‍രാജ്യം നമുക്കുണ്ട്. ഏതാണന്നല്ലേ? ശ്രീലങ്ക. ഒറ്റപ്...
ട്യൂബ് വീടുകള്‍: നാളെയുടെ താരങ്ങള്‍
28 April 2018
വീട് വയ്ക്കാന്‍ സ്ഥലമില്ലാതെ ആയതോടെ ലോകം ഫ്‌ളാറ്റിലേക്ക് ഒതുങ്ങാന്‍ ശ്രമിച്ചു. ഇനി ഫ്‌ളാറ്റിനും സ്ഥലമില്ലാതെ വന്നാലോ? അതിനുള്ള ഉത്തരമാണ് ഹോങ്കോങ്ങിലെ ട്യൂബ് വീടുകള്‍. സ്ഥല പരിമിതി പരിഹരിക്കുമെന്ന് മാത...
തഹസില്‍ദാര്‍ പരീക്ഷ എഴുതാന്‍ 'കഴുത'ക്കും ഹാള്‍ടിക്കറ്റ്; ജമ്മു കശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ നടപടി വിവാദത്തില്‍
28 April 2018
ജമ്മു-കാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ ഇത്തവണ കഴുതക്കും ഹാള്‍ടിക്കറ്റ് ലഭിച്ചു. മൂന്നു വര്‍ഷം മുന്‍പ് പശുവിന് ഹാള്‍ടിക്കറ്റയച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന...
ഈ കല്ലുകൊണ്ടുള്ള മത്സരം ഗുരുത്വാകര്‍ഷണ നിയമത്തിനു വെല്ലുവിളി
28 April 2018
കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ വളരെ വ്യത്യസ്തമായൊരു മത്സരം നടന്നു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയത് വിദഗ്ധരായ ശില്‍പ്പികളായിരുന്നു. ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നതായിരുന്നു മത്സരം. ...
അന്റാര്‍ട്ടിക്കകാരന്‍ പെന്‍ഗ്വിന് റെക്കാര്‍ഡ്! ഒരു തവണ ഡൈവ് ചെയ്തിട്ട് ഏറ്റവും കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ കഴിഞ്ഞതിന്റെ പഴയ റെക്കോര്‍ഡ് തിരുത്തി !
28 April 2018
32 .2 മിനിറ്റ് സമയം വെള്ളത്തിനടിയില്‍ ചെലവഴിച്ച ഒരു പെന്‍ഗ്വിന്‍ ഏറ്റവും കൂടുതല്‍ സമയം വെള്ളത്തിനടിയില്‍ കിടന്നതിന്റെ പഴയ റെക്കോര്‍ഡ് സമയം 5 മിനിറ്റ് മെച്ചപ്പെടുത്തി. 2013-ല്‍ ശാസ്ത്രജ്ഞന്മാര്‍ ടാഗ് ച...
വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ സോഷ്യല്‍മീഡിയ എന്തും ചെയ്യും! മോദിയും ഷിയും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ആറ് തവണ 'കൂടിക്കാഴ്ച' എന്നത് 'ഇണചേരല്‍' എന്നാക്കി ആഘോഷിക്കാന്‍ ഒരക്ഷരമേ മാറ്റേണ്ടിവന്നുള്ളൂ!
27 April 2018
പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും വല്ലപ്പോഴുമൊക്കെ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. ചില അബദ്ധങ്ങള്‍ വന്‍ തമാശയായി മാറാറുമുണ്ട്. ഇത്തരത്തില്‍ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് സംഭവിച്ച ഒരബദ്ധം എന്ന രീതിയ...
സ്‌കൂളില്‍ പോകാന്‍ മകള്‍ക്ക് മടി; ഏതു വിധേനയും സ്‌കൂളില്‍ എത്തിക്കുമെന്ന് പിതാവ്!ഒടുവില്‍ പോലീസ് ഇടപെടേണ്ടി വന്നു
27 April 2018
കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുക സാധാരണമാണ്. അടുത്ത കാലത്തായി കുട്ടികള്‍ക്ക് നേരെ പലയിടങ്ങളിലും അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്നുണ്ടെങ്കില്‍ ...
കൂടിന്റെ ഉയരം രണ്ടാള്‍ പൊക്കം, ഭാരം രണ്ടു ടണ്‍; ലോകത്തിലെ ഏറ്റവും വലിയ പക്ഷിക്കൂട്!
27 April 2018
നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കിളിക്കൂട് ഏതാണ്? ഒത്ത രണ്ടു മനുഷ്യര്‍ ഒന്നിനു മുകളില്‍ ഒന്നായി കയറി നിന്നാലുള്ളത്ര ഉയരമുള്ള കൂട് കണ്ടിട്ടുണ്ടോ? അതും മരത്തില്‍ കൂട്ടിയ കൂട്! പക്ഷികള്‍ക്ക...
ഈ മരങ്ങള്‍ തമ്മില്‍ പരസ്പരം തൊടാന്‍ മടിക്കുന്നത് നാണംകൊണ്ട്...!
27 April 2018
കാട്ടില്‍ക്കൂടിയോ മരക്കൂട്ടങ്ങള്‍ക്കിടയില്‍ക്കൂടിയോ നടന്നുപോകുമ്പോള്‍ മുകളിലേക്ക് നോക്കിയാല്‍ വിചിത്രമായ ഒരു കാഴ്ച കാണാം. അടുത്തടുത്തു നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാത്ത രീതിയി...
മടക്കി ,പെട്ടിക്കകത്തു വച്ച് ഹെലികോപ്ടറില്‍ തൂക്കിയിട്ട് എവിടേക്കു വേണമെങ്കിലും കൊണ്ടുപോകാവുന്ന വീട്; 'സ്‌കൈഷെല്‍ട്ടര്‍'
27 April 2018
പ്രകൃതിദുരന്തങ്ങള്‍ക്കു ശേഷം എല്ലാം തകര്‍ന്നു തരിപ്പണമായിരിക്കുമ്പോള്‍ പെട്ടെന്ന് അവിടെ ഒരു കൂറ്റന്‍ സ്തംഭം ഉയര്‍ന്നാലോ? സയന്‍സ് ഫിക്ഷന്‍ സിനിമാക്കഥയൊന്നുമല്ല. വൈകാതെ തന്നെ ലോകം കാണാനിരിക്കുന്ന സംഭവമാ...
ഇത് പിറന്നാള്‍ കേക്കാണോ അതോ പിറന്നാള്‍ കോടിയോ..?
27 April 2018
ആദ്യത്തെ കണ്‍മണിയുടെ പിറന്നാള്‍ ആഘോഷത്തിന് അവള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉള്ള ഒരു ഉടുപ്പ് വാങ്ങി നല്‍കാന്‍ പറ്റിയില്ലെങ്കില്‍, ആ വിഷമം പെട്ടെന്നൊന്നും മാറില്ല.നീല നിറത്തിലുള്ള ഒരു പിറന്നാള്‍ ഉടുപ്പ് ത...
ഒന്ന് മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ മക്കള്‍ പോലും അമ്മയെ തിരിച്ചറിഞ്ഞില്ല!!!
27 April 2018
പലരും പലതരം മാറ്റങ്ങള്‍ നടത്തുന്ന മെയ്ക്ക് ഓവറുകളുടെ കാലമാണ് ഇത്. മുടിയുടെ സ്‌റ്റൈലിലുള്ള ചെറിയ മാറ്റംപോലും ഒരാളുടെ രൂപത്തെയാകമാനം മാറ്റിക്കളയും. ചിലപ്പോള്‍ തലമുടിയില്‍ പരീക്ഷണം നടത്തിയാല്‍ ആളെപ്പോലും...