RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടൂത്ത് ബ്രഷ് വിപണിയില്‍;പത്തു സെക്കന്‍ഡ് കൊണ്ട് പല്ല് തേച്ച് തരും
14 July 2017
പത്തു സെക്കന്‍ഡ് കൊണ്ട് പല്ല് തേച്ച് തരുന്ന ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടൂത്ത് ബ്രഷ് വിപണിയില്‍ എത്തുന്നു.അമാബ്രഷ് എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ബ്രഷില്‍ ഒരു ചെറിയ മോട്ടറും വൈബ്രേറ്ററും ഘടിപ്പിച്ചി...
പെയിന്റിംഗ് വില്‍പ്പനയ്ക്ക്; വരച്ചത് കരിവണ്ട്!
14 July 2017
ജപ്പാനിലെ കരിവണ്ടുകള്‍ പോലും സ്മാര്ട്ടാണെന്ന് പറഞ്ഞാല്‍ സമ്മതിച്ചുകൊടുക്കേണ്ടി വരും. കാരണം കളര്‍ പെന്‍സിലുകള്‍ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന ഒരു കരിവണ്ടാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരം. സ്‌പൈക് എന...
ഇത് ടോട്ടല്‍ കണ്‍ഫ്യൂഷന്‍!!
14 July 2017
ഒരു ക്യാഷ് കൗണ്ടറാണ് രംഗം. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് രംഗത്തുള്ളത് . റസ്റ്ററന്റിലെ ബില്‍ ഞാന്‍ കൊടുക്കാം എന്നു പറഞ്ഞുകൊണ്ട് തര്‍ക്കിക്കുന്ന ഇണക്കുരുവിളാണ് അവര്‍. കാമുകിയുടെ തടസ്സവാദങ്ങളൊന്നു...
യുനെസ്‌കോയുടെ ലോക പൈതൃകപദവി സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത ജപ്പാന്‍ ദ്വീപിന് (വീഡിയോ)
13 July 2017
സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത ജപ്പാന്‍ ദ്വീപിന് യുനെസ്‌കോയുടെ ലോക പൈതൃകപദവി. സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്നതു മാത്രമല്ല, ഇവിടേക്കു പ്രവേശിക്കാന്‍ പുരുഷന്‍മാര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും വേണം. 70...
ഇനി നടക്കില്ല, ഭക്ഷണം തട്ടിയിടുന്ന കുട്ടിക്കുറുമ്പ്;അമ്മമാരുടെ ഫുള്‍ മാര്‍ക്ക് നേടിയ സ്പില്‍ പ്രൂഫ് ബൗള്‍
13 July 2017
കുട്ടികള്‍ ഭക്ഷണം കഴിക്കുന്നില്ലെന്നു തന്നെയാവും എല്ലാ രക്ഷിതാക്കളുടേയും പരാതി. ഇത്തിരി കുറുമ്പും കൂടിയുണ്ടെങ്കില്‍ പിന്നെ ഭക്ഷണം കഴിപ്പിക്കല്‍ എന്ന ജോലി അല്‍പ്പം ശ്രമകരമാകും. എന്നാല്‍ അമ്മമാരുടെ ഈ പ...
വിഐപി 'മര'ത്തിന്റെ സുരക്ഷക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവിടുന്നത് 12 ലക്ഷം
13 July 2017
ഒരു മരത്തിന്റെ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ വര്‍ഷം തോറും ചെലവഴിക്കുന്നത് 12 ലക്ഷം രൂപ. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ സാഞ്ചി ബുദ്ധവിഹാരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ...
കെട്ടിടം ഇങ്ങനെ വീഴുന്നത് കണ്ടിട്ടുണ്ടോ???
13 July 2017
കനത്ത മഴയില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴാറുണ്ട്. എന്നാല്‍,ഒരു കെട്ടിടം അപ്പാടെ നനഞ്ഞ് കുതിര്‍ന്ന് മറിഞ്ഞുവീഴുന്നത് കണ്ടിട്ടുണ്ടോ? ടിബറ്റിലാണ് സംഭവം. താമസക്കാരെയൊക്കെ നേരത്തെ മാറ്റിപ്പാര്‍പ്പിച്ചതിന...
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ ഇന്ത്യന്‍ വംശജയായ യാത്രക്കാരി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി;ബഹളത്തെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകി
13 July 2017
ലണ്ടനിലെ ഹീത്രോവില്‍ നിന്നും കാനഡയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരി മേഘ്‌ന കുമാര്‍ പിടിയിലായി. ഇന്ത്യന്‍ വംശജയായ ഇവര്‍ മദ്യപിച്ചുണ്ടാക്കിയ ബഹളത്തെ...
പ്രണയസാഫല്യത്തിന് പ്രതിബന്ധമായത് മോദി!
13 July 2017
കല്യാണം വേണ്ടെന്നുവെക്കുന്നതിന് പല കാരണങ്ങള്‍ കേട്ടിട്ടുണ്ട്. അമിതമായി സ്ത്രീധനം ആവശ്യപ്പെടുന്നതോ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതോ വരന്റെയോ വധുവിന്റെയോ സ്വഭാവദൂഷ്യമോ ഒക്കെ അതിന് കാരണമാകാം. എന്ന...
മണ്ണിനടിയില്‍ കഴിയുന്ന നാലിനം തവളകളെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തി
12 July 2017
അഗസ്ത്യകൂടം വനമേഖലയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയ പുതിയയിനം തവളയ്ക്ക് മുന്‍ വനംവകുപ്പ് മേധാവി ടി.എം.മനോഹരന്റെ പേര്. പശ്ചിമഘട്ടത്തില്‍ നിന്ന് ഡല്‍ഹി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി കണ്ടെത്തിയ തവ...
കോതനല്ലൂര്‍ ഫൊറോന പള്ളിയില്‍ ഇരട്ടകളുടെ മഹാസംഗമം നടന്നു
12 July 2017
പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും നിറവില്‍ കോതനല്ലൂര്‍ ഫൊറോന പള്ളിയിലെ ഇരട്ടകളുടെ മഹാസംഗമം നടത്തി. പങ്കെടുത്തത് 680 ജോഡി ഇരട്ട സഹോദരങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14 ഇരട്ടകള്‍ കൂടുതലായി എത്തി....
പുള്ളിച്ചുണ്ടന്‍ പെലിക്കന്‍ കുമരകം പക്ഷിസങ്കേതത്തില്‍ കൂടൊരുക്കി
12 July 2017
കുമരകം പക്ഷിസങ്കേതത്തില്‍ ആദ്യമായി പുള്ളിച്ചുണ്ടന്‍ പെലിക്കന്‍ കൂടുകെട്ടി. കേരള വനം വന്യജീവി വകുപ്പും കോട്ടയം നേച്ചര്‍ സൊസൈറ്റിയും ചേര്‍ന്നു നടത്തിയ കൊറ്റില്ല സര്‍വ്വേയിലാണ് കൂടുകൂട്ടിയതു കണ്ടത്. കു...
കദളിപ്പൂനിറമുള്ള പൂവിന്റെ ആമ്പല്‍പ്പാടം പൂത്ത് അമ്പാട്ടുകടവ്
12 July 2017
നൂറ് ഏക്കറിലായി പൂത്തുകിടക്കുന്ന ആമ്പല്‍പ്പാടം. അതും വളരെ അപൂര്‍വമായി കാണുന്ന കദളിപ്പൂനിറമുള്ള ആമ്പല്‍പ്പൂവ്. പനച്ചിക്കാട് അമ്പാട്ട്കടവിലെ കദളിപ്പൂനിറമുള്ള ആമ്പല്‍പ്പൂക്കാലം തുടങ്ങിക്കഴിഞ്ഞാല്‍ ദൂരെനി...
'താറാവു താര'യോ? അതെന്തെന്ന് അറിയില്ലെങ്കില്‍ ഇതാ കാണൂ...
12 July 2017
സ്ഥിരമായി ആനകള്‍ പോകുന്ന വഴിക്ക് ആനത്താരയെന്നാണ് പറയാറുള്ളത്. സ്ഥിരമായി കാനഡ ഗൂസ് ഇനത്തില്‍പെട്ട താറാവുകള്‍ പോകുന്ന വഴിയെ താറാവു താരയെന്നും വിളിയ്ക്കാം. അത്തരമൊരു താറാവു താരയെക്കുറിച്ചാണ് പറയാന്‍ പോകു...
കൊലയാളി തിമിംഗലങ്ങള്‍ മറ്റൊരു തിമിംഗലത്തെ കൂട്ടത്തോടെ ആക്രമിച്ചു കൊന്നു തിന്നു (വീഡിയോ)
12 July 2017
12 മീറ്ററോളം നീളമുള്ള മിങ്കെ തിമിംഗലത്തെ ആക്രമിക്കുന്ന കൊലയാളി തിമിംഗലങ്ങളുടെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. റഷ്യയുടെ കിഴക്കന്‍ തീരമായ കാംഷട്ക പെനിന്‍സുലയില്‍ നിന്ന് ഡ്രോണ്‍ വഴി പകര്‍ത്തിയതാണ് ഈ അപൂര്‍...