RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
അപൂര്‍വ്വഭാഗ്യവാന്‍ തന്നെ ഈ പി.കെ.സുബ്രഹ്മണ്യന്‍!
03 June 2017
മേയ് 27-നു നടന്ന വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍, കോടീശ്വരന്റെ വീട്ടിലേക്ക് വീണ്ടും ലക്ഷപ്രഭു വിരുന്നിനെത്തിയെന്ന നാട്ടുപ്രയോഗം പോലെയായി. കഴിഞ്ഞവര്‍ഷം കാരുണ്യ പ്ലസ് ലോട്ടറിയുട...
530 അടി താഴ്ചയിലേക്ക് എടുത്തു ചാടി സാഹസികത ആഘോഷിക്കുന്ന ഒരു സംഘം സാഹസികര്‍
03 June 2017
ചിലര്‍ക്ക് അതിസാഹസികത ഒരു വിനോദമാണ്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണെങ്കില്‍ സാഹസികതയുടെ ആക്കവും കൂടും. ബ്രിട്ടണിലെ സുയിസൈഡ് പോയിന്റില്‍ നിന്ന് എടുത്തു ചാടിയാണ് ഇവര്‍ വിനോദം കണ്ടെത്തിയത്. 16 ചാട്ടക്കാ...
പീഡനം സഹിച്ച് ജിവിക്കാന്‍ വയ്യ; അര്‍ജന്റീന പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സ്ത്രീകളുടെ നഗ്‌ന പ്രതിഷേധം; വീഡിയോ...!!
03 June 2017
സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം പടരുന്നതില്‍ പ്രതിഷേധിച്ച് അര്‍ജന്റീന പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഗ്‌ന പ്രതിഷേധം. അലറി വിളിച്ചു കൊണ്ടു ബ്യൂണസ് ഐറിസ...
ലണ്ടന്‍ ടവറില്‍ പാര്‍ക്കാന്‍ രാജയോഗം കിട്ടിയ കാക്കകള്‍!
02 June 2017
തെംസ് നദിക്കരയിലെ ലണ്ടന്‍ ടവറിനെ കാക്കുന്നത് കാക്കകളാണ്. പരിചാരകരും രാജകീയ ഭക്ഷണവും ഉള്‍പ്പെടെ ഈ കാക്കകള്‍ക്ക് രാജയോഗമാണ്. ആരോഗ്യപരിചരണം നടത്താന്‍ ഇവര്‍ക്ക് ഡോക്ടര്‍മാര്‍ വരെയുണ്ട്. ലണ്ടന്‍ ടവറിനു കാ...
അച്ഛന്റെ രൂപമാറ്റം കണ്ട കുട്ടിയുടെ പ്രതികരണം കാണൂ... ഒരു കിടിലന്‍ വീഡിയോ
02 June 2017
ഒരു കുഞ്ഞു കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഒരു കുസൃതി തോന്നി. ജനിച്ചപ്പോള്‍ മുതല്‍ അവള്‍ കണ്ട് പരിചിതമായി കഴിഞ്ഞിരുന്ന അവളുടെ ഡാഡിയുടെ മുഖം ഒന്ന് മാറ്റി അവതരിപ്പിച്ചാല്‍ എന്തായിരിക്കും ആ കുഞ്ഞുമനസ്സിലെ ...
അച്ഛനു ശിക്ഷ വിധിക്കാന്‍ ജഡ്ജി പറഞ്ഞപ്പോള്‍ മകന്‍ വിധിച്ച ശിക്ഷ കൗതുകമുണര്‍ത്തി
02 June 2017
മക്കള്‍ തെറ്റു ചെയ്താല്‍ മാതാപിതാക്കള്‍ അവരെ ശിക്ഷിക്കുകയും ശാസിക്കുകയുമൊക്കെ ചെയ്യാറുണ്ടല്ലോ? എന്നാല്‍ സ്വന്തം പിതാവ് ഒരു തെറ്റു ചെയ്യുകയും അതിനു ശിക്ഷ വിധിക്കേണ്ടത് മകനും ആണെന്ന സ്ഥിതി വന്നാലോ? അമേ...
105-ാം പിറന്നാളുമായി രാജ്യത്തെ ഏറ്റവും പഴക്കമുള്ള ട്രെയിന്‍; പഞ്ചാബ് മെയില്‍
02 June 2017
രാജ്യത്തെ ഏറ്റവും പഴക്കമുള്ള ദീര്‍ഘദൂര ട്രെയിന്‍ ഇന്ന് 105 വര്‍ഷം പിന്നിടുന്നു. ബോംബെയില്‍ നിന്നും പാകിസ്താനിലെ പെഷവാറിലേക്ക് പുറപ്പെട്ട പഞ്ചാബ് മെയില്‍ ആണ് ജൂണ്‍ ഒന്നിന് 105 വര്‍ഷം ആഘോഷിക്കുന്നത്. 19...
ആടിനെ പശുവിന്റെ ദേശീയ സഹോദരിയാക്കണമെന്ന് സഞ്ജയ് സിംഗ്!
02 June 2017
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് സഞ്ജയ് സിംഗ്. വിചിത്രമായ ഈ നിര്‍ദ്ദേശവുമായി രംഗത്ത് വന്ന സഞ്ജയ് സിംഗ് ആം ആദ്മി ...
ചൈനയുടെ തെരുവില്‍ ഭവനമൊരുക്കി പ്രതിഷേധം!
02 June 2017
ദായി ഹൈഫെ എന്ന യുവ ഡിസൈനര്‍ അടുത്തിടെ ചൈനയിലെ ഒരു നഗരത്തിലേയ്ക്ക് കുടിയേറിയ ആളാണ്. എന്നാല്‍ നഗരത്തിലെ ഭീമമായ ഭവനവാടക താങ്ങാനാകാതെ അവസാനം ഒരു കടുംകൈ കാണിച്ചു. വ്യവസ്ഥിതിയോടുള്ള പ്രതിഷേധം എന്ന നിലയില്‍...
മൈനസ് 20 ഡിഗ്രിയില്‍ 62 ലിറ്റര്‍ മുലപ്പാലുമായി 150 കിലോമീറ്റര്‍; പോലീസ് വഴിയൊരുക്കിയത് രണ്ടു മണിക്കൂര്‍ ; അജ്മീരില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കിട്ടി
02 June 2017
'ട്രാഫിക്' എന്ന മലയാള സിനിമയില്‍ ഗതാഗതക്കുരുക്കുകളുള്ള കേരളത്തില്‍ അവയവദാനത്തിനുള്ള അവയവവുമായി പോകുന്ന വാനിന്റെ അതിവേഗയാത്ര പ്രേക്ഷകര്‍ നെഞ്ചിടിപ്പോടെ കണ്ടിരുന്നതാണ്. പിന്നീട് പലതവണ ഇത്തരം യ...
ജൂവി ഫിലിപ്പൈന്‍സില്‍ നിന്നെത്തി മലയാളത്തിന്റെ മരുമകളായി
02 June 2017
നിലവിളക്കും നിറപറയും കതിര്‍ മണ്ഡപവും സാക്ഷിയാക്കി ഫിലിപ്പൈന്‍സുകാരി ജൂവി മലയാളത്തിന്റെ മരുമകളായി. തിരൂര്‍ പുല്ലൂരിലുള്ള ഓഡിറ്റോറിയത്തില്‍ ഫിലിപ്പൈന്‍സ് പെണ്‍കൊടിക്കു വരനായത് കന്‍മനം സ്വദേശി കണ്ട്‌റാം ...
പാതിരാത്രിയില്‍ സഹോദരന്റെ കല്ലറ പൊളിച്ച് പുറത്തെടുത്ത ശവപ്പെട്ടിയുമായി യുവാവിന്റെ സൈക്കിള്‍ യാത്ര (വീഡിയോ)
01 June 2017
ഒരുവര്‍ഷം മുമ്പ് മരിച്ചുപോയ സഹോദരന്റെ ശവക്കല്ലറ പൊളിച്ച്, മൃതദേഹമുള്ള ശവപ്പെട്ടിയുമായി യുവാവിന്റെ സൈക്കിള്‍ സവാരി. കഴിഞ്ഞ ഞായറാഴ്ച ബ്രസീലിലാണ് സംഭവം. ശവപ്പെട്ടി സൈക്കിളിന് പിറകില്‍ വെച്ച് രാത്രിയില്‍...
ഒരു വീട്ടില്‍ നിന്നും നാല് സഹോദരങ്ങള്‍ ഒന്നാം ക്ലാസിലേക്ക്
01 June 2017
കൊച്ചിയില്‍ ഒരു വീട്ടില്‍ തന്നെ ഇന്ന് പ്രവേശനോത്സവം നടക്കുകയാണ്. പള്ളുരുത്തി സ്വദേശികളായ ജിബി- ദിവ്യാ ദമ്പതികളുടെ നാല് മക്കളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്നത്. നാല് കുട്ടികളെയും ഒരു ക്...
ഇത്തവണ എവറസ്റ്റ് വേദിയായത് ഒരു മലയാളിക്കല്യാണത്തിന്!
01 June 2017
എവറസ്റ്റിനു മുകളില്‍ വച്ചൊരു മലയാളിക്കല്യാണം. സമുദ്രനിരപ്പില്‍ നിന്ന് 17600 അടി ഉയരത്തിലുള്ള എവറസ്റ്റിലെ ബേസ് ക്യാമ്പില്‍ വച്ച് മെയ് പതിനഞ്ചിന് വൈകീട്ട് 3.40-നാണ് വരന്‍ രതീഷ് നായര്‍ വധു അശ്വതി രവീന്ദ്...
റോഡില്‍ വമ്പന്‍ ബ്ലോക്ക് ഉണ്ടാക്കിക്കൊണ്ട് ഒട്ടകങ്ങളുടെ ഇണചേരല്‍; വീഡിയോ കാണൂ..
01 June 2017
യുഎഇയില്‍ ദുബായ്ക്കും റാസല്‍ ഖൈമയ്ക്കുമിടയിലുള്ള ദേശീയപാതയുടെ മധ്യത്തില്‍ ഒട്ടകങ്ങള്‍ റോഡിലുണ്ടാക്കിയത് വമ്പന്‍ ബ്ലോക്ക്. രണ്ട് ഒട്ടകങ്ങള്‍ ഇണചേര്‍ന്നതിനെ തുടര്‍ന്നാണ് മണിക്കൂറുകളോളം ഗതാഗതം നിലച്ചത്....