RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
താഴെ കിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മുകളിലൂടെ കാര്‍ ഓടിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
01 June 2017
ചൈനയിലെ ഗുവാന്‍ഡോംഗില്‍ പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ മുകളിലൂടെ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. വാഹനം എത്തുമ്പോള്‍ അവിടെ...
വാഴപ്പഴത്തിന്റെ ചേല് കണ്ടോ...?
01 June 2017
നിങ്ങളുടെ കൈയ്യില്‍ ഒരു പഴം നല്‍കിയാല്‍ നിങ്ങള്‍ എന്തുചെയ്യും? അതെന്തു ചോദ്യം... പഴുത്ത് പാകമായതാണെങ്കില്‍ അത് തിന്നുന്നതിന് മറ്റ് തടസ്സങ്ങളെന്തെങ്കിലും ഉണ്ടോ എന്നു നോക്കും. അനുകൂല സാഹചര്യമാണെങ്കില്‍ ...
നാട്ടില്‍ പട്ടാളമെത്തിയപ്പോള്‍ ഭയന്ന നാട്ടുകാര്‍ ചെയ്തതെന്തെന്നോ?
01 June 2017
പട്ടാളക്കാര്‍ രാജ്യത്തിന് സംരക്ഷണം ഏര്‍പ്പെടുത്തുന്നവരാണെങ്കിലും ചിലര്‍ക്ക് തങ്ങളുടെ നാട്ടില്‍ പട്ടാളം എത്തിയാല്‍ പിന്നെ ആശങ്കകളായിരിക്കും. അത്തരം ഒരു സംഭവം ട്യൂബ്‌ലൈറ്റ് എന്ന ചിത്രത്തിന്റെ ലൊക്കെഷനി...
പ്ലസ്സ് ടൂ പരീക്ഷ ഒന്നിച്ചെഴുതിയ കുടുംബത്തിലെ മകന് സെക്കന്റ് ക്ലാസ്, അമ്മ പാസ്സായി, അച്ഛന്‍ തോറ്റു!
01 June 2017
ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പ്ലസ്സ് ടൂ പരീക്ഷ എഴുതിയതില്‍ മകനും അമ്മയും ജയിച്ചപ്പോള്‍ അച്ഛന്‍ തോറ്റു. മകന്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയപ്പോള്‍ മാതാവ് 45 ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത്. പ...
517 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണഖുറാന്‍ മലയാളി സ്വന്തമാക്കി
31 May 2017
ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കൈവശമായിരുന്ന 517 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍ ഇനി അബുദാബിയിലുള്ള മലയാളിയ്ക്ക് സ്വന്തം. രണ്ടു കിലോ ഭാരം വരുന്ന സുവര്‍ണ ഗ്രന്ഥത്തിന് 12 കോടിയിലേറെയാണ് മതിപ്പു വില. വിജ്ഞാനത്ത...
റോഡിനടിയിലൂടെ പോകുന്ന ജല പൈപ്പ് പൊട്ടിത്തെറിച്ച് വാഹനങ്ങള്‍ തെറിച്ചുപൊങ്ങുന്നതിന്റെ വീഡിയോ
31 May 2017
യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ തിങ്കളാഴ്ച ഉണ്ടായ പൊട്ടിത്തെറി ശബ്ദം കേട്ട് പ്രദേശവാസികള്‍ നടുങ്ങി. എന്താണ് സംഭവിച്ചതെന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തകര്‍ന്നു...
ടെലിവിഷന്‍ അവതാരകയെ പരസ്യമായി ചുംബിച്ചതിന് ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കി;വീഡിയോ കാണൂ...
31 May 2017
ലൈവ് ടെലികാസ്റ്റിനിടയില്‍ ടെലിവിഷന്‍ അവതാരകയെ ചുംബിച്ചതിന് ടെന്നീസ് താരം മാക്‌സിം ഹാമോയേ സംഘാടകര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പുറത്താക്കി. ഹമോവിന്റെ പ്രവര്‍ത്തി ആക്ഷേപാര്‍ഹമാണെന്ന് സംഘാടകര്‍ പറഞ്ഞു. ...
നീര്‍നായ്ക്കള്‍ സംഘമായ് ക്ഷേത്രക്കുളത്തില്‍; കുളിക്കാനെത്തുന്നവര്‍ ആശങ്കയില്‍
31 May 2017
നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വമായി കാണുന്ന നീര്‍നായ്ക്കള്‍(lturinae, otter) ക്ഷേത്രക്കുളത്തില്‍ സൈ്വരവിഹാരം നടത്തുന്നത് നാട്ടുകാര്‍ക്ക് തലവേദനയായി മാറിയിരിക്കുന്നു. ഇവ തലങ്ങും വിലങ്ങും നീന്തിനടക്കുന്നത്...
പച്ചക്കറി ബൊക്കെ കിട്ടിയ ആഹ്ലാദത്തില്‍ കൃഷിമന്ത്രി
31 May 2017
പച്ചക്കറി വികസനപദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിലെത്തിയതാണ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. സ്വീകരണത്തിന്റെ ഭാഗമായി കൈയില്‍ കിട്ടിയ ബൊക്കെ കണ്ടപ്പോള്‍ മന്ത്രിയ്ക്ക് കൗ...
ചൈനയിലുമുണ്ട് ദോശ......
31 May 2017
ദോശ ദക്ഷിണേന്ത്യക്കാരുടെ ഭക്ഷണമായിട്ടാണ് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്നത്. സൗത്ത് ഇന്‍ഡ്യന്‍ ഡെലിക്കസിയുടെ കൂട്ടത്തില്‍ തന്നെയാണ് രാജ്യത്തിനു പുറത്തും ദോശയുടെ സ്ഥാനം. കേരളത്തില്‍ തന്നെ ദോശകള്‍ പലതരം ഉ...
നിങ്ങള്‍ക്ക് ഈ ബിക്കിനിപ്പെണ്ണിന്റെ പ്രായം ഊഹിക്കാമോ? ഈ ചെറുപ്പത്തിന്റെ രഹസ്യം പഞ്ചസാര !
31 May 2017
എല്ലാ സ്ത്രീകളും മോഹിക്കുന്ന ശരീരവടിവാണ് കാരോലിന്‍ ഹര്‍ട്ട്‌സ് എന്ന വനിതയുടേത്. മൂന്നു കുട്ടികളുടെ അമ്മയായ കാരോലിനെ കണ്ടാല്‍ ഇപ്പോഴും മുപ്പതിന്റെ ചെറുപ്പമാണ്. എന്നാല്‍ വയസ്സ് 70 ആയി കരോലിന്. ഈ ചെറുപ്...
സുന്ദരനായ പെന്‍ഗ്വിന് ഒരു ഇണയെ വേണം; പ്രൊഫൈലുമായി വെബ്‌സൈറ്റ്!
30 May 2017
ഏകാന്ത ജീവിതം നയിക്കുന്ന ഹംബോള്‍ട്ട് പെന്‍ഗ്വിന് ഒരു ഇണയെ വേണം. ഇംഗ്ലണ്ടിലെ ഒരു അക്വേറിയത്തിലാണ് അവനിപ്പോള്‍ ഏകാന്തവാസത്തിലുള്ളത്. അതിനായി 'പ്ലെന്റി ഓഫ് ഫിഷ്' എന്ന വെബ്‌സൈറ്റില്‍ പെന്‍ഗ്വിന...
കാലുകള്‍ക്ക് ചുറ്റും പ്രാവുകള്‍; ചിത്രങ്ങള്‍ കാണൂ...
30 May 2017
ക്യോട്ടോ ഒഹാറ്റ ജപ്പാന്‍കാരനായ ഒരു ചെരുപ്പുകുത്തിയാണ്. അയാള്‍ അടുത്തിടെ ഒരു പുതിയ ഷൂ ഉണ്ടാക്കി. അതു കണ്ടവരെല്ലാം അദ്ഭുതത്തിലാണ്. പ്രാവിന്റെ രൂപമാണ് ഈ ഹൈഹീല്‍ഡ് ഷൂവിന്. ചിലര്‍ ഷൂ കണ്ട് അന്തം വിട്ടപ്പ...
ഷോറൂമില്‍ എക്‌സിക്യൂട്ടിവിനു പകരം കോട്ടും ടൈയുമിട്ട് നായക്കുട്ടി ആണെങ്കില്‍...
30 May 2017
കാര്‍ മേടിക്കാന്‍ ഷോറൂമില്‍ ചെല്ലുമ്പോള്‍ കോട്ടും ടൈയും കെട്ടി ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്ത് നമ്മളെ സ്വീകരിക്കാന്‍ നില്‍ക്കുന്നത് കോട്ടും ടൈയുമിട്ട് ഒരു നായക്കുട്ടി ആണെങ്കിലോ? ഷോറൂമില്‍ കയറുമ്പോള്‍ ഒ...
ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമുള്ള ഏതാനും കൗതുകരമായ മേഖലകള്‍
30 May 2017
ഒട്ടനവധി സവിശേഷതകളുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ബഹിരാകാശരംഗത്തും, ഭക്ഷ്യരംഗത്തുമൊക്കെ ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെട്ട പ്രത്യേകതകളുണ്ട്. എന്നാല്‍ നമ്മള്‍ ഇന്ത്യക്കാരില്‍ പലര്‍ക്കും ഇന്ത്യയുടെ ഈ സവിശേ...