RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
വരുംവരായ്കകളെ കുറിച്ചൊന്നും ചിന്തിയ്ക്കാന്‍ നിന്നില്ല; കടയില്‍ വെച്ചിരുന്ന കൂറ്റന്‍ ഫിഷ് ടാങ്കിലേക്ക് യുവാവ് എടുത്ത് ചാടി ; വീഡിയോ കാണൂ...
04 May 2017
അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തുള്ള ഡെന്‍വര്‍ പട്ടണത്തിലെ ഒരു പ്രസിദ്ധ ഷോപ്പാണ് സ്റ്റേപ്പിള്‍ടണിലുള്ള ബാസ് പ്രോ ഷോപ്പ്. ഇന്നലെ അവിടെയെത്തിയ ഒരു യുവാവ് കടയില്‍ വെച്ചിരുന്ന കൂറ്റന്‍ ഫിഷ് ടാങ്കിലേയ്ക്ക്...
പിങ്ക് നിറമുള്ള ആനക്കുട്ടിയുടെ ചിത്രങ്ങള്‍ കൗതുകമാകുന്നു
03 May 2017
രണ്ടുനിറത്തിലുള്ള ആനകളെ കുറിച്ചേ ഇന്ത്യാക്കാര്‍ക്ക് അറിവുള്ളൂ. നാം സാധാരണയായി കാണാറുള്ള കറുത്ത ആനകളും പിന്നെ മിക്കവരുടെയും സങ്കല്‍പ്പത്തിലുള്ള് ദേവേന്ദ്രന്റെ വാഹനമായ ഐരാവതം എന്ന വെളുത്ത സാങ്കല്‍പ്പിക ...
ഫ്‌ലോറിഡയില്‍ പെരുമ്പാമ്പിനെ പിടിച്ചു കൊടുത്താല്‍ ടീ ഷര്‍ട്ടു സമ്മാനം
03 May 2017
അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഒരു വിചിത്ര മല്‍സരം നടക്കുന്നുണ്ട്. പെരുമ്പാമ്പിനെ പിടിച്ചുകൊടുത്താല്‍ ടീ ഷര്‍ട്ടു സമ്മാനമായി കിട്ടും. ഞെട്ടാന്‍ വരട്ടെ. സംഭവം സത്യമാണ്. ഏതാനും വര്‍ഷങ്ങളായി ഫ്‌ലാറിഡയ്ക്ക് വ...
എലിയുടെ പുറത്ത് മറ്റൊരു എലിയുടെ തല മാറ്റിവച്ചു പരീക്ഷിച്ചു
03 May 2017
തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി മനുഷ്യരില്‍ ഈ വര്‍ഷാവസാനം നടത്താനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ആ വിവാദപദ്ധതിക്കു മുന്നോടിയായി ശാസ്ത്രജ്ഞര്‍ ഒരു എലിയുടെ തല മറ്റൊരു എലിയുടെ ദേഹത്തു വച്...
ഐ.എസ് ഭീകരനെ വിവാഹം ചെയ്ത എഫ്.ബി.ഐ ഉദ്യോഗസ്ഥ; പിന്നീട്...
03 May 2017
അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ-യിലെ ഉദ്യോഗസ്ഥ സിറിയയില്‍ പോയി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെ വിവാഹം കഴിച്ചെന്ന് റിപ്പോര്‍ട്ട്. 2014-ല്‍ നടന്ന വിവാഹത്തെക്കുറിച്ച് സിഎന്‍എന്‍ ചാനലാണ് റിപ്പോര്‍ട്ട്...
ഉറക്കത്തില്‍ പിസ താഴെ വീണതറിഞ്ഞില്ല ; വൈറലായി ഒരു പെണ്‍കുട്ടിയുടെ ചിത്രം
03 May 2017
പകുതി ഭാഗം വരെ മാത്രം വെള്ളമുള്ള ഒരു ടംബ്ലര്‍ കണ്ടാല്‍ എന്ത് അഭിപ്രായമായിരിക്കും നിങ്ങള്‍ പറയുന്നത്? പകുതി നിറഞ്ഞ ഗ്ലാസ്സെന്നോ അതോ പകുതി ഒഴിഞ്ഞ ഗ്ലാസ്സെന്നോ? അത് കാണുന്ന വ്യക്തിയുടെ കാഴ്ചപ്പാടിനനുസരിച...
ലോകത്തിലെ ഏറ്റവും വലിയ കടല്‍ വിമാനം ഇനി ചൈനയ്ക്ക് സ്വന്തം
02 May 2017
കരയിലും കടലിലും സഞ്ചാരയോഗ്യമായ ലോകത്തിലെ ഏറ്റവും വലിയ കടല്‍വിമാനം (ആംഫീബീസ്) ഇനി ചൈനയില്‍ കാണാം. നിര്‍മാണം പൂര്‍ത്തിയായ വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ സുഹായി നഗരത്തില്‍ നടന്നു. ബോയിംഗ് വിമാനത്തി...
ഓര്‍മകളില്‍ കൗതുകം നിറച്ച ആലിപ്പഴ വീഴ്ച
02 May 2017
ഓര്‍മച്ചെപ്പിലേയ്ക്ക് കൗതുകം നിറച്ച് വയനാട്ടില്‍ ആലിപ്പഴ വീഴ്ച. ഇന്നലെ വൈകുന്നേരമാണ് ജില്ലയുടെ വിവിധയിടങ്ങളില്‍ കല്ലുകള്‍പോലെ ആലിപ്പഴം വീണത്. ഇരുപത്തിയഞ്ച് വര്‍ഷത്തിനുശേഷമാണ് വയനാട്ടില്‍ ശക്തമായ ആലിപ്...
കടല്‍സസ്യത്തില്‍ ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നതല്ല, ഇതൊരു ജാപ്പനീസ് ചെടി
02 May 2017
വിവിധ രൂപങ്ങളിലും വര്‍ണ്ണങ്ങളിലുമുള്ള ഇലകളും പൂക്കളുമൊക്കെയുള്ള ചെടികള്‍ നമ്മെ ആകര്‍ഷിക്കാറുണ്ട്. ജപ്പാനിലെ ആളുകള്‍ ഇത്തരത്തിലുള്ള ഒരു ചെടിയുടെ പിന്നാലെയാണിപ്പോള്‍. ഈ ചെടിയുടെ ഇലകള്‍ക്ക് ഡോള്‍ഫിന്റെ ര...
ബനാന സ്ലഗ് അഥവാ പഴം ഒച്ചുകള്‍
02 May 2017
അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമമുള്ള വടക്കേ അമേരിക്കയില്‍ കാണുന്ന ബനാന സ്ലഗ് അഥവാ പഴം ഒച്ചുകള്‍ പല കാരണങ്ങള്‍ കൊണ്ടും പ്രസിദ്ധരാണ്. നേന്ത്രപ്പഴത്തിന്റെ ആകൃതി ഉള്ളത് കൊണ്ടാണ് ഇവയെ പഴം ഒച്ചുകള്‍ എന്...
ഉദുംബര പുഷ്പം; ബുദ്ധന്‍ എവിടെയെങ്കിലും പുനര്‍ജനിക്കുമ്പോള്‍ മാത്രം പൂക്കുന്ന പൂവ്
02 May 2017
യൂട്ടാന്‍ പൊലുവോ (Youtan poluo) എന്നറിയപ്പെടുന്ന ഒരു അപൂര്‍വ്വ പുഷ്പമാണിത്. 3000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇത് പൂക്കുന്നതെന്നാണ് വിശ്വാസം. ഇതിന്റെ പിന്നിലുള്ള ഒരു മിത്ത്, ഈ പൂവ് പൂക്കുന്നത് ബു...
ഇഴജന്തുക്കള്‍ക്കും സഹിക്കാനാവുന്നില്ല ഈ വേനല്‍ചൂട്; പാലക്കാട്, വെള്ളം തേടിയെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ തലയ്ക്ക് പിടിച്ച് തലോടി കുപ്പിവെള്ളം നല്‍കി
02 May 2017
വേനല്‍ കനത്തതോടെ ഇഴജന്തുക്കളും കുടിവെള്ളം തേടി അലയുകയാണ്. കടുത്ത വേനലില്‍ വെള്ളം തേടിയെത്തിയ രാജവെമ്പാലയ്ക്ക് കുപ്പിവെള്ളം നല്‍കുന്ന വീഡിയോ അടുത്തിടെ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ സംഭവം നടന്നത് കര...
'മനുഷ്യപുസ്തകങ്ങള്‍' കഥ പറയുന്നിടം; ഹ്യൂമന്‍ ലൈബ്രറി
02 May 2017
വായിക്കാനൊക്കെ ഇഷ്ടമാണ്. എന്നാല്‍ ആ പുസ്തകത്തിന്റെ വലിപ്പം കാണുമ്പോഴേക്കും ആകെ മനസ്സു മടുക്കും എന്നതാണ് പുസ്തകവായന ഒഴിവാക്കുന്നതിനുള്ള കാരണമായി നിങ്ങള്‍ പറയുന്നതെങ്കില്‍, നിങ്ങള്‍ക്കുള്ളതാണ് ഹ്യൂമന്‍ ...
ആശ്ചര്യമാകുന്ന തലയോട്ടിപുഷ്പങ്ങള്‍
01 May 2017
പൂക്കളെ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. അതിന്റെ ഗന്ധവും നിറവും ആകൃതിയുമാണ് ആളുകളെ അതിലേക്ക് അടുപ്പിക്കുന്നത്. എന്നാല്‍ യൂറോപ്പ്, വടക്കേ ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ പ്രശസ്തമായ പൂന്തോട്ടങ്ങ...
പെന്‍സില്‍ മുനയില്‍ ശില്പങ്ങള്‍ വിരിയിക്കുന്ന സലാവത്ത്
01 May 2017
കല്ലിലും മണ്ണിലും മരത്തിലും മാത്രമല്ല പെന്‍സില്‍ മുനയിലും ശില്പങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അത്ഭുതപ്പെടേണ്ട, സംഭവം സത്യമാണ്. റഷ്യയിലെ റിപ്പബ്ലിക്ക് ഓഫ് ബഷ്‌കോര്‍തോസ്താന്...