RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ മഗാവ, ഒരു എലിയാണ്!
05 October 2020
കംമ്പോഡിയയിലെ ഒരു എലിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. ആഫ്രിക്കന്‍ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തില്‍പ്പെട്ട മഗാവയെന്ന എലിയാണ് ധീരതയ്ക്കുളള അവാര്‍ഡ് നേടി താരമായത്. ഏഴ് വയസുകാരനായ മഗാവ കുഴിബോബുകള്‍ ക...
പ്രണയാര്‍ദ്രനിമിഷത്തിന്റെ വൈകാരികത ചോര്‍ത്തിക്കള ഞ്ഞെങ്കിലും, വിവാഹാഭ്യര്‍ഥന നടത്തുന്നതിനിടെ ഉണ്ടായ അപകടം ചിരി ഉണര്‍ത്തുന്ന ഓര്‍മ്മയായി തുടരും!
30 September 2020
ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ പാലത്തില്‍ വച്ചു നടന്ന ഒരു വിവാഹാഭ്യര്‍ഥന സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിവാഹാഭ്യര്‍ഥനാവേളയില്‍ ഇവിടെ നടന്ന ഒരു അപകടമാണ് ഈ നിമിഷത്തെ ശ്രദ്ധേയമാക്കിയത്. ന്യൂയോര്‍ക്കിലെ ബ്ര...
കുട്ടികള്‍ നിര്‍മിച്ചു 35 മീറ്റര്‍ നീളത്തില്‍ 5 അടിയോളം താഴ്ചയുള്ള തടയണ!
28 September 2020
തൃശ്ശൂര്‍ ജില്ലയില്‍ കുന്നത്തങ്ങാടിയിലെ പാണഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ കുട്ടികളെ് ലോക്ക്ഡൗണ്‍ കാലം പൊറുതിമുട്ടിച്ചു. കളിക്കാന്‍ പോകാനാവില്ല, പുഴയില്‍ നീന്തിക്കുളിക്കാനും അനുവാദമില്ല. എന്തിന...
മീനങ്ങാടിയിലെ കോവിഡ് വീട്ടുകാരുടെ ഓമന!
23 September 2020
ലോകത്താരും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വാക്കായി മാറിയിരിക്കയാണ് കൊവിഡ്്. എന്നാല്‍ മീനങ്ങാടിയിലെ ലക്ഷ്മി നിവാസിലുള്ളവര്‍ക്ക് കോവിഡ് എന്നു കേട്ടാല്‍ നന്ദി, ഉപകാരസ്മരണ എന്നിവയെ കുറിച്ചോര്‍മ്മ വരും. വഴിയില...
ഈ കപ്പില്‍ ചായ കുടിച്ചാല്‍ ചായയ്ക്കൊപ്പമുള്ള 'കടിയ്ക്ക്' കപ്പ് തന്നെ മതി!
23 September 2020
തമിഴ്നാട്ടിലെ മധുര മേലവാസി തെരുവിലെ വിവേക് സഭാപതി നിര്‍മ്മിച്ച ചായക്കപ്പ് വൈറലാവുകയാണ്. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം വന്നതോടെ ഇദ്ദേഹം ഒന്നുമാറി ചിന്തിച്ചതാണ് 'ബിസ്‌കറ്റ് കപ്പ്' എന്ന ആശയത...
ചുവപ്പ് നിറമുള്ള റോസാ പുഷ്പത്തിലിരിക്കുന്ന നീല അണലിയുടെ ദൃശ്യം കൗതുകമാകുന്നു
21 September 2020
ഇന്തോനീഷ്യയിലും ടിമോറിലും മാത്രം കാണപ്പെടുന്ന അണലി വിഭാഗമാണ് ബ്ലൂ പിറ്റ് വൈപര്‍. ചുവപ്പ് നിറമുള്ള റോസാ പുഷ്പത്തിലിരിക്കുന്ന നീല അണലിയുടെ ദൃശ്യം കൗതുകമാകുന്നു. നിറത്തിലുള്ള വ്യത്യാസമാണ് മറ്റ് പാമ്പുകളി...
ആനക്കയത്തു നിന്ന് കാണാതായ റൂണി തത്ത ഇന്നലെ തിരിച്ചെത്തി...!
20 September 2020
ആനക്കയം സ്വദേശി സാഗറിന്റെ വീട്ടിലെ റൂണി എന്നു പേരുള്ള ഒരു വയസ്സുകാരി തത്തയെ ഒരു നാടുമുഴുവന്‍ അന്വേഷിച്ചു നടക്കയായിരുന്നു. വീട്ടുകാരുമായി ഇണങ്ങിയ തത്തയെ വിശ്രമസമയത്തൊഴികെ കൂട്ടിലടയ്ക്കാറുണ്ടായിരുന്നില്...
'മോഷ്ടാവായ അനിയന്‍' നല്‍കിയ പണം സ്വന്തം ആവശ്യങ്ങള്‍ ക്ക് ഉപയോഗിക്കുന്നില്ല!
19 September 2020
''കാക്കാ, ഞാനും എന്റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയില്‍ നിന്നു കുറച്ചു സാധനങ്ങള്‍, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു. നേരില്‍ കണ്ടു പൊരുത്തപ്പെടീക്കണമെന്നുണ്ട്. പക്...
കോഴിക്കോട് കോരപ്പുഴയില്‍ അലങ്കാര മത്സ്യമായ ലയണ്‍ഫിഷി നെ കണ്ടെത്തി!
19 September 2020
കോഴിക്കോട് കോരപ്പുഴയില്‍ പുളിക്കൂല്‍കടവില്‍ മീന്‍ പിടിക്കുകയായിരുന്ന യുവാക്കളുടെ വലയില്‍ ആഴക്കടലില്‍ പവിഴ പുറ്റുകള്‍ക്കിടയില്‍ മാത്രം കാണുന്ന അലങ്കാര മത്സ്യമായ ലയണ്‍ഫിഷ് കുരുങ്ങി. ശരീരം നിറയെ മുള്ളായത...
ഇരുവരും തമ്മിലുള്ള രൂപസാദൃശ്യത്താല്‍ രണ്ടുപേരെയും തമ്മില്‍ മാറിപ്പോകും... വയനാടിന്റെ ഉമ്മന്‍ ചാണ്ടി!
18 September 2020
ഉമ്മന്‍ചാണ്ടിയുടെ അപരനെന്ന നിലയില്‍ ശ്രദ്ധേയനാണ് തൂവെള്ള മുണ്ടും ഖദര്‍ ഷര്‍ട്ടും മാത്രം ധരിക്കുന്ന, വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വി.വി. നാരായണ വാരിയര്‍. ഉമ്മന്‍ചാണ്ടി ഉള്ള വേദിയില്‍ മുഖ്യമ...
ജാറില്‍ കൈ കുടുങ്ങിയതായി അഭിനയിക്കുന്ന കുരുന്ന്; അഭിനയ ത്തിന് ഓസ്‌കാര്‍ കിട്ടുമല്ലോയെന്ന് സോഷ്യല്‍ മീഡിയ
17 September 2020
കുട്ടിക്കുറുമ്പുകള്‍ ആരുടേയും മനംകവരും. അത്തരമൊരു കുഞ്ഞിക്കുറുമ്പിന്റെ പഴയ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നത്. ചെറിയയൊരു ജാറില്‍ കൈ കുടുങ്ങിയത് പോലെ അഭിനയിച്ച് കുഞ്ഞ് നിലവിളിക്ക...
'കേരമിത്ര' ഉപയോഗിച്ച് മലയാളികള്‍ 'സിംപിള്‍' ആയി തേങ്ങ പൊതിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം പിന്നിടുന്നു!
15 September 2020
തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളജിലെ ഫാം പവര്‍ മെഷീനറി ആന്‍ഡ് എനര്‍ജി വിഭാഗത്തിലുണ്ടായിരുന്ന ഡോ. ജിക്കു ജേക്കബും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഡോ.ജോബി ബാസ്റ്റിനും ചേര്‍ന്ന് മലയാളികളെ വളരെ 'സി...
കോവിഡ് കാലത്ത് ഇരുന്നൂറിലധികം പേര്‍ക്ക് സദ്യ നല്‍കി ഒരു വിവാഹം! ഇല്ല, കോവിഡ് പ്രോട്ടോക്കോളൊന്നും ലംഘിച്ചിട്ടില്ല!
14 September 2020
കോവിഡ് കാലത്ത് നടക്കുന്ന വിവാഹങ്ങളില്‍ മുഴുവന്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ക്ഷണിക്കാനും പങ്കെടുപ്പിക്കാനും കഴിയാത്ത വിഷമത്തിലാണ് രക്ഷിതാക്കള്‍. ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടവരുടെ എണ്ണം കോവിഡ് പ്...
മനുഷ്യ മുഖത്തിന്റെ ആകൃതിയും ചെവിയുടെ ഇരു ഭാഗത്തും രോമങ്ങളുമുള്ള ചിലന്തി കൗതുകമായി
14 September 2020
ചീര്‍ക്കയം പാട്ടത്തില്‍വീട്ടില്‍ അപ്പുക്കുട്ടന്‍ നായരുടെ വീട്ടില്‍ കണ്ടെത്തിയ അപൂര്‍വയിനം ചിലന്തി കൗതുകമായി. മനുഷ്യ മുഖത്തിന്റെ ആകൃതിയുള്ളതാണ് ചിലന്തി. ഓറഞ്ച് മഞ്ഞ കറുപ്പ് വെളുപ്പ് തവിട്ടും കലര്‍ന്ന...
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ലിങ്കന്റെ മുടിച്ചുരുളിന് ലേലത്തില്‍ ലഭിച്ചത് 59 ലക്ഷം രൂപ!
14 September 2020
1865-ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണ്‍ കൊല്ലപ്പെട്ടതായി അറിയിച്ച, രക്തക്കറ പുരണ്ട ടെലിഗ്രാമും അദ്ദേഹത്തിന്റെ മുടിച്ചുരുളും ലേലത്തില്‍ വച്ചപ്പോള്‍ ലഭിച്ചത് 81,000 ഡോളര്‍ (ഏകദേശം 59.51...