ഇന്ത്യ ഐസിസി ഏകദിന റാങ്കിങില്‍ വീണ്ടും ഒന്നാമത്
ശ്രീലങ്കക്കെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യ ഐസിസി ഏകദിന റാങ്കിങില്‍ വീണ്ടും ഒന്നാമതെത്തി. പരമ്പര തുടങ്ങുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ 117 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്.
115 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ, ശ്രീലങ്ക മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. അതേസമയം ,ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ വിജയമനുസരിച്ച് റാങ്കിങില്‍ വീണ്ടും വലിയ മാറ്റങ്ങള്‍ വന്നേക്കുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha