Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

ഐ പി എല്ലിന് ഐ സി സിയുടെ വന്‍ തിരിച്ചടി; ഒക്ടോബര്‍ 15ന് ഐ പി എല്‍ ഫൈനല്‍ നടത്തുമെന്ന് സൗരവ് ഗാംഗുലി, എതിര്‍ക്കാന്‍ ഒരുങ്ങി ഐ സി സി

11 JUNE 2021 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ തുടക്കത്തില്‍ പതറിയെങ്കിലും തിരിച്ചു കയറുന്നു....

ആവേശത്തോടെ... ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം...ഗൗതം ഗംഭീര്‍ പരിശീലകനായശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരേ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 25 റണ്‍സ് ജയം...

കേരളാ ക്രിക്കറ്റ് ലീഗില്‍ പതിമൂന്നാംദിവസത്തെ രണ്ടാമത്തെ കളിയില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് നാലു വിക്കറ്റ് ജയം; ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്സ് എട്ടു വിക്കറ്റിന് 131 റണ്‍സ് നേടി

കേരളാ ക്രിക്കറ്റ് ലീഗ്... ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വളരെ രൂക്ഷമായപ്പോള്‍ നിര്‍ത്തിവച്ച ഐ പി എല്‍ ക്രിക്കറ്റ് മത്സരം ഇന്ത്യക്കു പുറത്ത് യു എ ഇയില്‍ നടത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഇന്ത്യ. നിലവിലെ പദ്ധതി പ്രകാരം ഒക്ടോബര്‍ 15ന് ഐ പി എല്‍ ഫൈനല്‍ നടത്താനാണ് സൗരവ് ഗാംഗുലി നേതൃത്വം നല്‍കുന്ന ബി സി സി ഐയുടെ പദ്ധതി.

പക്ഷെ ഇതിനെ ഐ സി സി എതിര്‍ത്തേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ ടി 20 ലോകകപ്പ് ഒക്ടോബര്‍ 18ന് ആരംഭിക്കാനാണ് ഐ സി സി അനൗദ്യോഗികമായി തീരുമാനം എടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ അതിനോട് അടുത്ത് മറ്റൊരു ടൂര്‍ണമെന്റ നടത്തുന്നതില്‍ ഐ സി സിക്ക് മതിയായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു...  (2 minutes ago)

കണ്ണില്ലാത്ത ക്രൂരത... സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ ജനരോക്ഷം ഇരമ്പി  (9 minutes ago)

വാക്കു തര്‍ക്കത്തിനൊടുവില്‍... മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് യുവാവ് കുത്തേറ്റ് മരിച്ചു....  (16 minutes ago)

എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും...  (17 minutes ago)

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും  (20 minutes ago)

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും... ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുക്കും  (24 minutes ago)

വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍  (39 minutes ago)

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും  (46 minutes ago)

കൊടുംക്രൂരത... തമിഴ്‌നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്  (1 hour ago)

അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധന  (1 hour ago)

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു  (2 hours ago)

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്  (2 hours ago)

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (13 hours ago)

സ്വർണ വില  (15 hours ago)

Malayali Vartha Recommends