ശ്രീശാന്ത് ഡല്‍ഹിയിലെത്തി
ഐപിഎല്‍ വാതുവയ്പ് ഒത്തുകളി കേസില്‍ നിര്‍ണായക കോടതി വിധി കേള്‍ക്കാന്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഡല്‍ഹിയിലെത്തി. ഡല്‍ഹി വിചാരണക്കോടതിയാണു കേസില്‍ ഇന്ന് വിധിപറയുന്നത്. കേസില്‍ കുറ്റവിമുക്തനാകുമെന്നു പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha