കെ.എല്‍.രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍...
കാലിനു പരുക്കേറ്റ കെ.എല്‍.രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍. ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനുള്ള ടീമിലാണ് ഇഷാനെ ഉള്‍പ്പെടുത്തിയിട്ടുളളത്.
ഐപിഎലിനിടെ പരുക്കേറ്റ പേസ് ബോളര്‍ ജയ്ദേവ് ഉനദ്കടിന്റെ ടെസ്റ്റ് മത്സരത്തിലെ പങ്കാളിത്തം പിന്നീട് തീരുമാനിക്കും. വൃദ്ധിമാന്‍ സാഹയെ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടേയില്ലെന്നും ബിസിസിഐ .
"
https://www.facebook.com/Malayalivartha