പുതിയ ഇന്നിംഗ്സിന് തുടക്കം കുറിച്ച് രോഹിത് ശര്‍മ്മ
ജീവിതത്തില്‍ പുതിയ ഇന്നിംഗ്സിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് താരം രോഹിത് ശര്‍മ. ഋധ്വിക സജ്ദേഹിനെയാണ് രോഹിത് വിവാഹം ചെയ്തിരിക്കുന്നത്. നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഞായറാഴ്ച മുംബൈയില്‍ വച്ചായിരുന്നു വിവാഹം. വിവാഹവും വിവാഹ സല്‍ക്കാരവും ഹോട്ടല്‍ താജ് ലാന്‍ഡില്‍ വച്ചാണ് നടന്നത്.
സച്ചിന് ഭാര്യ അഞ്ജലി ഹര്ഭജന് സിംഗ്,റെയ്ന, പൂജാര, ഉമേഷ് യാദേവ്, യുവരാജ്, ഐ.പി.എല്‍ ടീം ഉടമ നിതാ അംബാനി എന്നിവര്‍ ചടങ്ങിനെത്തി. നിലവില്‍ ഏകദിന, ടെസ്റ്റ്, ട്വെന്റി20 ടിം അമഗവും. ഐ.പി.എല്‍ ടിം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്ടനുമാണ് രോഹിത് ശര്‍മ്മ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha