പെര്‍ത്തില്‍ ഇന്ത്യക്ക് ആദ്യ ബാറ്റിങ്
ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിന് പെര്‍ത്തില്‍ തുടക്കമായി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ബാറ്റിങ് തിരഞ്ഞെടുത്തു. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഓപണിങ്ങിനെത്തിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തിട്ടുണ്ട്. ശിഖര്‍ ധവാനാണ് പുറത്തായത്.
ഇന്ത്യ: ശിഖര്‍ ധവാന്‍ രോഹിത് ശര്‍മ ,വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, എം.എസ് ധോണി ( ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ ) രവീന്ദ്ര ജഡേജ , ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്
ആസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത് ( ക്യാപ്റ്റന്‍), ജോര്‍ജ് ബെയ്‌ലി, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചല്‍ മാര്‍ഷ് , വെയ്ഡ് ( വിക്കറ്റ് കീപ്പര്‍), ജെയിംസ് ഫോക്‌നര്‍, സ്‌കോട്ട് ബൊലാന്‍ഡ്, ജോഷ് ഹസല്‍വുഡ്, ജോയല്‍ പാരീസ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha