Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...

കാഴ്ച പരിമിതരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്

25 JANUARY 2016 04:10 AM IST
മലയാളി വാര്‍ത്ത.

More Stories...

ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.... കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി... സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ വിജയത്തുടക്കമിട്ട് കേരളം...

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം...

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കം...

ഓസ്ട്രേലിയയില്‍ നടക്കുന്ന എകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു...മലയാളിതാരം മിന്നുമണി ടീമില്‍ ഇടംനേടി

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്താനെ 45 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കാഴ്ച പരിമിതരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് ചാംപ്യന്‍മാരായത്.
2012 ലെ പ്രഥമ ബ്ലൈന്‍ഡ് ട്വന്റി 20 ലോകകപ്പിലും 2014 ലെ ബ്ലൈന്‍ഡ് ലോകകപ്പിലും ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കീരീടനേട്ടം ആഘോഷിച്ചത്.
സ്‌കോര്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 208,
പാകിസ്താന്‍ 18.2 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്ത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ വെങ്കിടേഷും (36) ദീപക് മാലിക്കും (40) ഗംഭീര തുടക്കം നല്‍കി. പ്രകാശ് ജെറമിയ റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും മധ്യനിരയില്‍ കേതന്‍ പട്ടേലും (34) അനില്‍ ഗരിയയും (25) കരുതലോടെ ബാറ്റു വീശി.
അവസാന ഓവറുകളില്‍ ക്യാപ്ടന്‍ അജയ് റെഡ്ഡിയുടെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോള്‍ ഇന്ത്യ പൊരുതാനുള്ള സ്‌കോറിലത്തെി. 16 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 34 റണ്‍സോടെ അജയ് റെഡ്ഡിയും എട്ട് റണ്‍സുമായി ഇഖ്ബാല്‍ ജാഫറും പുറത്താവാതെ നിന്നു. പാകിസ്താന് വേണ്ടി ഹറൂണ്‍ ഖാനും സജിദ് നവാസും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപണര്‍ ഹറൂണ്‍ ഖാനെ അജയ് റെഡ്ഡി സ്വന്തം ബൗളിങ്ങില്‍ ക്യാച്ചെടുത്ത് പുറത്താക്കി. നാല് റണ്‍സെടുത്ത സാഹിദ് മുഹമ്മദ് ദീപക് മാലിക്കിന്റെ പന്തിലും പുറത്തായി.
പിന്നാലെയെത്തിയ പലരും പെട്ടെന്ന് പവലിയനിലേക്ക് മടങ്ങിയപ്പോള്‍ അമീര്‍ ഇഷ്ഫാഖ് (38) ഇന്ത്യന്‍ ബൗളര്‍മാരെ കരുതലോടെ നേരിട്ടു. 18 റണ്‍സോടെ അയ്യാസും വീണതോടെ കളി ഇന്ത്യയുടെ വരുതിയിലായി.
ആറിന് 80 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്താന്‍. എന്നാല്‍ വാലറ്റത്ത് അനീസ് ജാവേദും ഇസ്രാര്‍ ഹസനും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ പാക് സ്‌കോര്‍ പതുക്കെ കുതിച്ചു. പതിനഞ്ചാമത്തെ ഓവറില്‍ ടീം സ്‌കോര്‍ 138 റണ്‍സിലത്തെി നില്‍ക്കെ ഇസ്രാറും 18ാം ഓവറില്‍ അനീസും റണ്ണൗട്ടായതോടെ പാക് പ്രതീക്ഷകള്‍ അസ്തമിച്ചു. അനീസ് 33 പന്തില്‍ 43 റണ്‍സും ഇസ്രാര്‍ 18 പന്തില്‍ 28 റണ്‍സും നേടി.
ഇന്ത്യക്കുവേണ്ടി ദീപക് മാലിക് രണ്ട് വിക്കറ്റ് നേടി. അജയ് റെഡ്ഡി, അനില്‍ ഗരിയ, അമോല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ദീപക് മാലികാണ് മാന്‍ ഓഫ് ദി മാച്ച്.
വിജയികള്‍ക്ക് കെ. ബാബു എം.എല്‍.എ., ബെന്നി ബെഹനാന്‍ എം.എല്‍.എ, ക്രിക്കറ്റ് താരം സയിദ് കിര്‍മാനി എന്നിവര്‍ ട്രോഫിയും ക്യാഷ്‌െ്രെപസും സമ്മാനിച്ചു.
കിരീടമണിഞ്ഞ ഇന്ത്യന്‍ ടീമിന് മൂന്ന് ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പായ പാകിസ്താന് രണ്ട് ലക്ഷം രൂപയുടെ ചെക്കും കൈമാറി.
ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ക്യാഷ്‌ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ക്ക് 10,000 രൂപ വീതം പാരിതോഷികം നല്‍കും.
ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബൈഌഡ് ഇന്‍ ഇന്ത്യ പ്രസിഡന്റ് എസ്. നാഗേഷ്, ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബൈഌഡ് ഇന്‍ കേരള സെക്രട്ടറി രജനീഷ് ഹൈന്‍ട്രി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍, ലേ മെറിഡീയന്‍ എം.ഡി, ബംഗഌദേശ്, നേപ്പാള്‍, ശ്രീലങ്ക ടീമംഗങ്ങള്‍, ഒഫീഷ്യല്‍സ്, സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവര്‍ സമാനപന ചടങ്ങില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം....  (10 minutes ago)

സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വിലയില്‍ വര്‍ദ്ധനവ്...  (18 minutes ago)

കെ സുരേന്ദ്രൻ രാജിയിലേക്ക്..!!പകരക്കാരിയായി ശോഭ വരുന്നു..!  (24 minutes ago)

കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച....ഒരു കോടി രൂപയും 300 പവനും മോഷണം പോയി  (29 minutes ago)

പരിമിതിയെ മറികടക്കാന്‍ 'വര്‍ക്ക് നിയര്‍ ഹോം' സംവിധാനത്തിലൂടെ സാധിക്കും; കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍  (34 minutes ago)

മധ്യ ബെയ്‌റൂട്ടിൽ ഇസ്രായേൽ സേന ആക്രമണം നടത്തി; 29 പേർ മരിച്ചു  (35 minutes ago)

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തികൂടിയ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (40 minutes ago)

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍...  (51 minutes ago)

മാര്‍ട്ടിന്‍ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തില്‍ എറിഞ്ഞാണ് കൊന്നതെന്ന് പോലീസ് കണ്ടെത്തല്‍... പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്...  (58 minutes ago)

വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം  (1 hour ago)

കളിക്കാന്‍ വന്നവര്‍ കളി പഠിച്ചു... മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ; സസ്പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; ഇന്ന് സത്യപ്രതിജ്ഞയ്ക്ക്  (1 hour ago)

ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നു രാവിലെ 10 മുതല്‍ ആരംഭിക്കും  (1 hour ago)

ഉജ്ജ്വലമായ തിരിച്ചുവരവ്... ചെന്നൈയിന്‍ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്  (1 hour ago)

ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം  (2 hours ago)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്....  (2 hours ago)

Malayali Vartha Recommends