വാതുവെയ്പ്പ് കേസില്‍ ഇന്ത്യന്‍ വംശജന് 20 വര്‍ഷം വിലക്ക്
വാതുവെയ്പ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ വംശജന് ഗുലാം ബോധിക്ക് 20 വര്‍ഷം വിലക്ക്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഗുലാം ബോധിയെ വിലക്കിയത്. ആഭ്യന്തര ലീഗില്‍ ഒത്തുകളിച്ചെന്നും സഹകളിക്കാരെ ഒത്തുകളിക്കായി പ്രേരിപ്പിച്ചു എന്നുമാണ് ബോധിക്കെതിരായ കുറ്റം. ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് ഏകദിനങ്ങളും ഒരു ട്വന്റി20യും ബോധി കളിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha