ഒക്ടോബറില്‍ യു.എ.ഇ.യില്‍ നടക്കുന്ന ട്വന്റി20 വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും
ഒക്ടോബറില്‍ യു.എ.ഇ.യില്‍ നടക്കുന്ന ട്വന്റി20 വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും
ഇതാദ്യമായാണ് മലയാളി താരങ്ങള്‍ ലോകകപ്പിനുള്ള വനിതാ ടീമിലെത്തുന്നത്.
ഹര്‍മന്‍പ്രീത് കൗറാണ് ക്യാപടന്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ ആശ ലെഗ് സ്പിന്നറാണ്. വയനാട് സ്വദേശിയായ സജന സജീവന് ആള്‍റൗണ്ടറും.
അതേസമയം ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആള്‍റൗണ്ടര്‍ മിന്നുമണിക്ക് ടീമില്‍ ഇടം കിട്ടിയില്ല.ഒക്ടോബര്‍ നാലിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരമുള്ളത്.
"
https://www.facebook.com/Malayalivartha