Widgets Magazine
28
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ യുക്രൈൻ യുദ്ധം...അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ അയച്ച് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള യുക്രൈന്റെ നീക്കം...ശക്തമായ നിലപാടുമായി റഷ്യ...യുക്രൈന്റെ യുദ്ധക്കൊതി ആത്യന്തികമായി അവര്‍ക്ക് തന്നെ വിനാശകരമാകും...


വീണ്ടും മറ്റൊരു ക്രൂരമായ കൊലപാതകം.. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വ്ലോഗര്‍ കൂടിയായ യുവതി തയ്യാറായിരുന്നില്ല... കുത്തിക്കൊലപ്പെടുത്തിയ ശേഷം ആരവ് ഒരു രാത്രി മൃതദേഹത്തോടൊപ്പം കഴിഞ്ഞു...


തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ...ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത...


ശബരിമലയിൽ വീണ്ടും വിവാദങ്ങൾ തല പൊക്കുന്നു... പതിനെട്ടാം പടിയിലെ ഫോട്ടോ


ഇ.പി. ജയരാജന്റെ ആത്മകഥയിൽ സി.പി.എമ്മിനെതിരെയുള്ള, പരാമർശങ്ങൾ എഴുതിച്ചേർത്തത് പ്രമുഖ സി പി എം നേതാക്കളോ? സി പി എം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി മനസിലാക്കുന്നു...

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ വീണ്ടും മലയാളി സെഞ്ചറിത്തിളക്കം....

28 NOVEMBER 2024 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ... അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന് തോല്‍പിച്ചു

ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.... കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി... സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ വിജയത്തുടക്കമിട്ട് കേരളം...

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം...

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കം...

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ വീണ്ടും മലയാളി സെഞ്ചറിത്തിളക്കം. കഴിഞ്ഞ ദിവസം നടന്ന ട്വന്റി20 ലോകകപ്പിന്റെ ആഫ്രിക്കന്‍ ക്വാളിഫയര്‍ മത്സരത്തില്‍ സെഞ്ചറി നേടിയ ബോട്‌സ്വാന താരം വിനു ബാലകൃഷ്ണനാണ് രാജ്യാന്തര ട്വന്റി20യില്‍ വീണ്ടുമൊരു 'മലയാളി സെഞ്ചറി' നേടിയത്.


എസ്വാറ്റിനിക്കെതിരായ മത്സരത്തിലായിരുന്നു തൃശൂര്‍ സ്വദേശിയായ വിനുവിന്റെ സെഞ്ചറി നേട്ടം. 66 പന്തില്‍ രണ്ട് സിക്‌സും 12 ഫോറും അടങ്ങുന്നതാണ് വിനുവിന്റെ ഇന്നിങ്‌സ്. മത്സരം ബോട്‌സ്വാന 45 റണ്‍സിന് ജയിക്കുകയും ചെയ്തു. സ്‌കോര്‍: ബോട്‌സ്വാന 20 ഓവറില്‍ 4ന് 172. എസ്വാറ്റിനി 18.4 ഓവറില്‍ 9ന് 127. പ്ലെയര്‍ ഓഫ് ദ് മാച്ച് വിനു തന്നെയാണ് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല , വായ തുറക്കുന്നില്ല... ആലപ്പുഴയില്‍ നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ... നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്  (13 minutes ago)

ന്യൂസിലന്‍ഡില്‍ ഭൂചലനം... ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലെ കിഴക്കന്‍ തീരത്ത് 5.7 തീവ്രത രേഖപ്പെടുത്തി  (25 minutes ago)

ജാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും....റാഞ്ചിയിലെ മൊര്‍ഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ  (31 minutes ago)

നവീൻ ബാബുവിനെ കൊന്നത് തന്നെ.... സി.ബി ഐ ആസ്ഥാനത്ത് ചർച്ചകൾ ഹൈക്കോടതി വിധി കാത്ത് കുടുംബം  (44 minutes ago)

വനിതാ സുഹൃത്തിനെ അപമാനിക്കാന്‍ ശ്രമിച്ചതിന് ക്വട്ടേഷന്‍ നല്‍കി വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍, ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പറയും  (48 minutes ago)

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു.... അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടന്‍ പിടികൂടി പോലീസ്  (50 minutes ago)

കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി....  (1 hour ago)

പണമില്ലെന്ന് പറഞ്ഞ് കുട്ടികളെ പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....  (1 hour ago)

കേരളാ ബാങ്ക് ജീവനക്കാര്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും....  (1 hour ago)

അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിന് എക്കാലവും ഏറെ താരങ്ങളുണ്ടെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ  (1 hour ago)

ഒരു മാസത്തിനിടെ 5 കൊലപാതകങ്ങൾ...! ഭിന്നശേഷിക്കാരനായ സീരിയൽ കില്ലർ അറസ്റ്റിൽ  (1 hour ago)

ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ ഇക്കൊല്ലത്തെ ഉറൂസ് ഡിസംബര്‍ മൂന്നുമുതല്‍ 13 വരെ  (1 hour ago)

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 30 മുതൽ ഡിസംബർ 01 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഇസ്രായേലിന് 680 മില്ല്യണ്‍ ഡോളറിൻ്റെ ആയുധ ശക്തി ആ ബോംബ് പൊട്ടിച്ച് ബൈഡൻ..! ബെയ്‌റൂട്ടില്‍ കൊട്ടിക്കലാശം..!  (1 hour ago)

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ വീണ്ടും മലയാളി സെഞ്ചറിത്തിളക്കം....  (2 hours ago)

Malayali Vartha Recommends