12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംല്‍ ഇന്ത്യ പന്ത്രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി
12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംല്‍ ഇന്ത്യ പന്ത്രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. 188 സ്വര്‍ണവും 90 വെള്ളിയും 30 വെങ്കലവുമടക്കം 308 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണിത്.
25 സ്വര്‍ണവും 63 വെള്ളിയും 98 വെങ്കലവും അടക്കം 186 മെഡലുള്ള ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനക്കാരായ പാക്കിസ്ഥാന് 12 സ്വര്‍ണവും 37 വെള്ളിയും 57 വെങ്കലവുമടക്കം 106 മെഡലുകളാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha